അൻവറിന്റെ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; ജമാഅത്ത് ഇസ്ലാമികൾ നടത്തുന്നത് വ്യാജ പ്രചരണം: എം വി ​ഗോവിന്ദൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവറിന്റെ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; ജമാഅത്ത് ഇസ്ലാമികൾ നടത്തുന്നത് വ്യാജ പ്രചരണം: എം വി ​ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 07:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ‌പി വി അൻവറിനെ നായകനാക്കി പല നാടകങ്ങളും നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അരങ്ങേറിയ നാടകങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളത്തിൽ പറഞ്ഞു.

അൻവർ വിളിച്ചുകൂട്ടിയ യോ​ഗത്തിൽ ജമാഅത്ത് ഇസ്ലാമികൾ, ലീ​ഗ്, കോൺ​ഗ്രസ് പ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്. ‌‌‌‌ആർഎസ്എസ് -എഡിജിപി കൂടിക്കാഴ്ചയിൽ ജമാഅത്ത് ഇസ്ലാമികളാണ് വ്യാജ പ്രചരണം നടത്തുന്നത്.

അന്വേഷണ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകം എഡിജിപി അജിത് കുമാറിനെ ക്രമസമാധന ചുമതലയിൽ നിന്ന് മാറ്റി. വിഷയത്തിൽ വിജിലൻസിന്റെ അന്വേഷണവും നടക്കുകയാണ്. സ്ഥാനമാറ്റത്തോടെ ഒന്നും അവസാനിക്കില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കും.

നിയമസഭയിൽ പുഷ്പനെ പരാമർശിച്ച എംഎൽഎ മാത്യു കുഴൽനാടനെതിരെയും ​ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. കുഴൽനാടൻ ഇനിയും കുറച്ച് ചരിത്രം പഠിക്കണം. പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് മാത്യു കുഴൽനാടന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. സ്വർണക്കടത്ത് കേസിൽ ലീ​ഗ് നേതാക്കൾ ഉൾപ്പെടുന്നുണ്ടെന്നും ​ഗോവിന്ദൻ പറഞ്ഞു.

​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാനെതിരെ അപകീർത്തിപരമായ പരാമർശമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. ​മലപ്പുറം വിഷയത്തിൽ ഗവർണർ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം ഒരു കെയർടേക്കർ ആണെന്നുമായിരുന്നു ​ഗോവിന്ദന്റെ പരാമർശം.

Tags: CPMMV GovindanAnwar
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies