കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കും ; നിലപാട് കടുപ്പിച്ച് ​ഗവർണർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കും ; നിലപാട് കടുപ്പിച്ച് ​ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 10:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ വിശദീകരണം നൽകണമെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ക‍ൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ വിഷയം തുടർന്നും ഉന്നയിക്കാനാണ് ​ഗവർണറുടെ തീരുമാനം. രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

താൻ ആവശ്യപ്പെട്ടിട്ടും രാജ്ഭവനിൽ എത്താത്ത ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കെതിരെയും കടുത്ത നിലപാട് സ്വീകരിക്കാനുള്ള നീക്കത്തിലാണ് ​ഗവർണർ. ചീഫ് സെക്രട്ടറിയ്‌ക്കും ഡിജിപിക്കുമെതിരായ തുടർ നടപടികൾ ​ഗവർണർ പരിശോധിച്ചുവരികയാണ്. കേന്ദ്ര സർവീസ് നിയമ പ്രകാരമുള്ള നടപടി സാധ്യതകളാണ് ​ഗവർണർ പരിശോധിക്കുന്നത്.

രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടത് തന്റെ കടമയാണെന്ന് ​ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. എല്ലാ കാര്യങ്ങളും രാഷ്‌ട്രപതിയെ രേഖാമൂലം അറിയിക്കും. മുഖ്യമന്ത്രി ഇപ്പോഴും എന്തോ ഒളിപ്പിച്ചുവച്ചാണ് വിശദീകരണം നൽകിയതെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തെ കുറിച്ച് ഒന്നും മനസിലാകുന്നില്ലെന്നും ​ഗവർണർ വിമർശിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ വിശദീകരണം നൽകുന്നതിനായി ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നാണ് ​ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് തയാറല്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. സർക്കാർ പലതും ഒളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിനാലാണ് ഉദ്യോ​ഗസ്ഥരെ വിലക്കുന്നതെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. അതേസമയം, തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അറിയിക്കേണ്ടതെല്ലാം അറിയിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ വാ​ദം.

 

Tags: MalappuramPinarayi VijayanGoverner
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Latest News

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies