ഡാർജിലിം​ഗിൽ ആയുധപൂജ; ജവാന്മാരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തി രാജ്നാഥ് സിം​ഗ്; ശ്രീരാമൻ്റെ ​ഗുണങ്ങളാണ് സൈനികരിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിരോധമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡാർജിലിം​ഗിൽ ആയുധപൂജ; ജവാന്മാരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തി രാജ്നാഥ് സിം​ഗ്; ശ്രീരാമന്റെ ​ഗുണങ്ങളാണ് സൈനികരിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 02:03 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ആർമി ജവാന്മാർക്കൊപ്പം വിജയദശമി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഡാർജിലിം​ഗിൽ ആയുധപൂജയിൽ പങ്കെടുത്ത അദ്ദേഹം സൈനികരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തി.

ജവാന്മാർക്കൊപ്പം ശസ്ത്രപൂജയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അ​ദ്ദേഹം പറഞ്ഞു. ആയുധങ്ങളെ വളരെ ബഹുമാനത്തോടെ കാണുകയും അവയെ പൂജയ്‌ക്ക് വയ്‌ക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. വളരെ ചെറിയ കാര്യമായി ഇത് തോന്നിയേക്കാമെങ്കിലും ഇന്ത്യൻ സംസ്കാരവും പൈതൃകവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും വർഷത്തിലൊരിക്കൽ അവരുടെ ആയുധങ്ങൾ പൂജയ്‌ക്ക് വയ്‌ക്കുന്നു.

കുട്ടികൾ അവരുടെ പുസ്തകങ്ങൾ പൂജയ്‌ക്ക് വയ്‌ക്കുന്നു. സം​ഗീതഞ്ജർ അവരുടെ സം​ഗീതോപകരങ്ങൾ പൂജയ്‌ക്ക് വയ്‌ക്കുന്നു. കർഷകർ അവരുടെ പണിയായുധങ്ങൾ പൂജയ്‌ക്ക് വയ്‌ക്കുന്നു. അങ്ങനെ സമസ്ത തലങ്ങളിലുമുള്ളവർ തങ്ങളുടെ ആയുധങ്ങൾ പൂജയ്‌ക്ക് വച്ച് ആരാധനയിൽ മുഴുകുന്നു. ജോലിയോടുള്ള ആദരവ് കൂടിയാണ് വാസ്തവത്തിൽ ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനികരും ഈ ആചാരം കാലങ്ങളായി പിന്തുടരുന്നു. ഇന്ന് വിജയത്തിന്റെ ദിനമാണെന്നും രാമൻ രാവണനെ വധിച്ച ദിനവുമാണ്. മനുഷ്യരാശിയുടെ വിജയമാണ് ഇന്നേ ദിനം. ശ്രീരാമന്റെ ഗുണങ്ങൾ സൈനികരിലും പ്രതിഫലിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തെ അവഹേളിച്ചവർക്കെതിരെ നാം ആക്രമണം നടത്തിയിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും എല്ലാവർക്കും വിജയദശമി ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

Tags: rajnath singhDarjeelingVijaya Dashami
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies