കടുത്ത വയറുവേദന; പരിശോധിച്ച ഡോക്ടർമാർ ഞെട്ടി; പുറത്തെടുത്തത് ജീവനുള്ള പാറ്റയെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത വയറുവേദന; പരിശോധിച്ച ഡോക്ടർമാർ ഞെട്ടി; പുറത്തെടുത്തത് ജീവനുള്ള പാറ്റയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 03:13 pm IST
Facebook
Twitter
WhatsAppTelegram

കടുത്ത വയറുവേദനയെ തുടർന്ന് വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി തലമുടിയും മറ്റ് പല സാധനങ്ങളും നീക്കം ചെയ്തുവെന്ന വാർത്തകൾ നാം കാണാറുണ്ട്. എന്നാൽ ജീവനുള്ള പാറ്റയെ വയറ്റിൽ നിന്നും പുറത്തെടുത്താൽ എങ്ങനെയിരിക്കും? ഡൽഹിയിലാണ് സംഭവം

കടുത്ത വയറുവേദനയെ തുടർന്നാണ് 23-കാരനെ ഡൽഹിയിലെ ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വഴിയോരത്ത് നിന്ന് ഭക്ഷണം കഴിച്ചതാകാം വയറുവേദനയ്‌ക്ക് കാരണമെന്നായിരുന്നു യുവാവ് കരുതിയത്. എന്നാൽ വയറുവേദന രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുകയും, ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാനും തുടങ്ങിയതോടെ യുവാവ് ഗ്യാസ്ട്രോ എൻട്രോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.ശുഭം വാത്സ്യത്തിന്റെ അടുത്ത് എത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അപ്പർ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ (ജിഐ) എൻഡോസ്‌കോപ്പി പരിശോധനയിലൂടെ ഇയാളുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തുകയായിരുന്നുവെന്ന് ഡോക്ടർ ഡോ. ശുഭം വാത്സ്യ പറഞ്ഞു. പിന്നീട് 10 മിനിറ്റ് നീണ്ട് നിന്ന പ്രക്രിയയിലൂടെ ഇയാളുടെ വയറ്റിൽ നിന്നും ജീവനോടെ പാറ്റയെ പുറത്തെടുത്തു. 3 സെന്റിമീറ്റർ നീളമുള്ള പാറ്റയെയാണ് പുറത്തെടുത്തത്.

വഴിയോരത്ത് നിന്നും ഭക്ഷണം കഴിച്ചപ്പോൾ അബദ്ധത്തിൽ പാറ്റയെ വിഴുങ്ങിയതാകാമെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. പാറ്റയെ പുറത്തെടുത്തിരുന്നില്ലെങ്കിൽ മാരകമായ പകർച്ച വ്യാധികൾക്കും, ചിലപ്പോൾ മരണത്തിന് വരെ ഇടയാകാനുള്ള സാഹചര്യമാണുണ്ടായതെന്നും ഡോക്ടർമാർ പറയുന്നു.

Tags: cockroachKitchen Fly
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies