"ഞാൻ ചതിക്കപ്പെട്ടു; അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും മനഃസാക്ഷിയുണ്ടെങ്കിൽ എന്നെയൊന്ന് മനസിലാക്കണം": നടി അഞ്ജലി അമീർ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഞാൻ ചതിക്കപ്പെട്ടു; അവന്റെ ഉമ്മയ്‌ക്കും ഉപ്പയ്‌ക്കും മനഃസാക്ഷിയുണ്ടെങ്കിൽ എന്നെയൊന്ന് മനസിലാക്കണം”: നടി അഞ്ജലി അമീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 07:17 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി ചിത്രമായ ‘പേരൻപിലും’ ഐശ്വര്യലക്ഷ്മിയുടെ തെലുങ്ക് ചിത്രമായ ‘അമ്മു’വിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഞ്ജലി അമീർ. ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അഞ്ജലി തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്‌ക്കാറുണ്ട്. റിലായിറ്റി ഷോയായ ബി​ഗ്ബോസിലും അഞ്ജലി അമീർ, മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോൾ തന്റെ സ്നേഹബന്ധത്തിലുണ്ടായ നിരാശ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

പ്രിയസുഹൃത്തായ റാസിനെക്കുറിച്ചാണ് അഞ്ജലിയുടെ പോസ്റ്റ്. ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ലെന്ന് സുഹൃത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.

“എല്ലാം അവസാനിപ്പിച്ചു ഞാൻ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്, പിന്നെയും ഞാൻ ചതിക്കപ്പെട്ടു.. ഇനി നീ മടങ്ങി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും.. അത് ഞാൻ വിഡ്ഢി ആയതുകൊണ്ടല്ല, അത്രയും നിന്നെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. നീ കാരണം ഞാൻ മരിച്ചു വീണാൽ ഒന്നോർക്കുക, എന്റെ മരണം നിനക്ക് മനസമാധാനം നൽകില്ല. അവന്റെ ഭാഗം മാത്രം കേൾക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും പറയാനുള്ളത് ഒന്നുമാത്രമാണ്.. നിങ്ങളുടെ മകൻ വേദനിക്കുന്നതിനേക്കാൾ ഒരായിരം ഇരട്ടി ഞാൻ വേദനിക്കുന്നു.. അൽപമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കുക”- അഞ്ജലി അമീർ ഫെയ്സ്ബുക്കിൽ കുറിച്ചു.

നടിയെ സമാധാനിപ്പിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. പബ്ലിക്കായി വന്ന് പരാതി പറയുന്നതല്ല സ്നേഹമെന്ന് ചിലർ ചൂണ്ടിക്കാട്ടി. പോയവർ പോകട്ടെ, ചങ്കൂറ്റത്തോടെ ജീവിച്ച് കാണിക്കൂവെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

Tags: actressAnjali Ameer
Share
Tweet
SendShare

More News from this section

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

Latest News

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies