'ഉർവശീ ശാപം ഉപകാരം' എന്നതിന്റെ ലൈറ്റ് വേർഷൻ: കുറിപ്പുമായി രചനാ നാരായണൻകുട്ടി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഉർവശീ ശാപം ഉപകാരം’ എന്നതിന്റെ ലൈറ്റ് വേർഷൻ: കുറിപ്പുമായി രചനാ നാരായണൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 09:15 pm IST
Facebook
Twitter
WhatsAppTelegram

അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ സുപരിചിതയാണ് രചനാ നാരായണൻകുട്ടി. ‘മറിമായം’ എന്ന പരമ്പരയിലൂടെ അഭിനയലോകത്ത് ശ്രദ്ധിക്കപ്പെട്ട രചന, നൃത്താദ്ധ്യാപിക കൂടിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ പങ്കുവയ്‌ക്കാനുള്ള ആർജവവും രചന കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധേയവുമാണ്.

രചനയുടെ നൃത്ത വിദ്യാർത്ഥികളുടെ പുതിയ ചുവടുവയ്പ്പിനെ അഭിനന്ദിക്കുന്ന കുറിപ്പാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യത്തെ ഉർവശീ ശാപം ഉപകാരം എന്ന്  വിശേഷിപ്പിച്ചുകൊണ്ടാണ് രചന ഈ വിശേഷം പങ്കുവച്ചത്

സംഭവമിങ്ങനെ..

രചനയുടെ അസാന്നിധ്യത്തിലാണ് വിദ്യാർത്ഥികളുടെ നൃത്താർച്ചന നാട്ടിലെ ക്ഷേത്രത്തിൽ നടന്നത്. സാമ്പത്തിക വരുമാനം കുറവുള്ള കമ്മിറ്റിയായതിനാൽ നൃത്താർച്ചന വഴിപാടായി നടത്തി. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ എല്ലാവരും മെയ്‌ക്കപ്പ് ധരിച്ചത് സ്വയമേവ ആയിരുന്നു. പുറത്തുനിന്ന് മെയ്‌ക്കപ്പ് ആർട്ടിസ്റ്റിനെ വരുത്താതെ അവർ ഭം​ഗിയായി ആ കടമ നിർവഹിച്ചു. പ്രൊഫഷണൽ നർത്തകിമാർ സ്വയം മെയ്‌ക്കപ്പ് ചെയ്യുക എന്നത് പുതിയ കാര്യമല്ലെങ്കിലും ആദ്യമായി ചെയ്യുന്നത് സുപ്രധാനമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് രചന കുറിപ്പ് അവസാനിപ്പിക്കുന്നു.

രചനയുടെ കുറിപ്പ് വായിക്കാം..

Tags: Dancerachana narayanankutty
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies