അടിച്ചതല്ല..! ​ഗ്ലൗസിട്ട കൈകൊണ്ട് തല്ലിയതാ; ഈ സഞ്ജു "വിശ്വനാഥ്" സാംസൺ, വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ചതല്ല..! ​ഗ്ലൗസിട്ട കൈകൊണ്ട് തല്ലിയതാ; ഈ സഞ്ജു “വിശ്വനാഥ്” സാംസൺ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 10:20 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് രാജീവ്​ഗാന്ധി സ്റ്റേഡിയം ഇന്ന് സാക്ഷിയായത് സഞ്ജു സാംസണിന്റെ സംഹാര താണ്ഡവത്തിനായിരുന്നു. തന്നെ ആദ്യ മത്സരത്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയ റിഷാദ് ഹൊസൈനെയാണ് സഞ്ജു ഇന്ന് തല്ലി പരിപ്പെടുത്തത്. ​ലെ​ഗ് സ്പിന്നറെ തുടർച്ചയായി അഞ്ച് പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. ഓരോവറിൽ 30 റൺസാണ് അടിച്ചുകൂട്ടിയത്.

10-ാം ഓവറിലെ ആദ്യ പന്തിൽ റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്ത് ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക്. മൂന്നാമത്തെ സിക്സ് ലോം​ഗ് ഓഫിലേക്ക്. നാലാമതും പന്ത് അതിർത്തി വര കടന്ന് സ്ട്രൈറ്റായി തന്നെ. അഞ്ചാം ബോൾ ലോം​ഗ് ഓണിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് നില തെറ്റിയ റിഷാദ് ബൗളിം​ഗ് പൊസിഷൻ മാറ്റിയെങ്കിലും ഫലം ഒന്നു തന്നെയായിരുന്നു. മിഡ് വിക്കറ്റിന് മുകളിലൂടെ മൂളി പറന്ന പന്ത് ബൗണ്ടറി റോപ് കടന്ന് അഞ്ചാം സിക്സായി.

ആദ്യ ഓവറിൽ 22 -കാരൻ 16 റൺസ്മാത്രമാണ് വഴങ്ങിയത് രണ്ടാം ഓവർ പൂർത്തിയാകുമ്പോൾ 46 റൺസായി. പിന്നീട് റിഷാദിന് ബം​ഗ്ലാദേശ് ക്യാപ്റ്റൻ പന്ത് നൽകിയുമില്ല. 12-ാമത്തെ ഓവറിലാണ് മുസ്താഫിസൂറിനെ ബൗണ്ടറി കടത്ത് സഞ്ജു കന്നി സെഞ്ചുറി തികയ്‌ക്കുന്നത്.

𝘿𝙊 𝙉𝙊𝙏 𝙈𝙄𝙎𝙎!

6,6,6,6,6: Rampaging Sanju Samson smashes fives sixes in an over! 💥

WATCH 🎥🔽 #TeamIndia | #INDvBAN | @IDFCFIRSTBank https://t.co/gBzJmdRB50

— BCCI (@BCCI) October 12, 2024

#SanjuSamson Hit 5 Sixes On Birthday Of Rinku Singh Who Did It First… Perfect Tribute… pic.twitter.com/CZepl9BQ3U

— Babu Bhaiya (@Shahrcasm) October 12, 2024

 

Tags: cartsRishadHossainconsecutivesanjusamsonsixesFive
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies