കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 10:39 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്; കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും ചേർന്നാണ് പുരസ്‌കാരം സമർപ്പിച്ചത്. കോഴിക്കോട് കേസരി ഭവനിൽ നടന്നുവരുന്ന നവരാത്രി സർഗോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പുരസ്‌കാര സമർപ്പണം.

ശക്തിയെ സമാഹരിക്കാനുള്ള ഉത്സവമാണ് നവരാത്രി ആഘോഷമെന്ന് ഗോവ ഗവർണർ അഭിപ്രായപ്പെട്ടു. ആചാരാനുഷ്ടാനങ്ങളും ഭാഷയും വ്യത്യസ്തമാണെങ്കിലും ഇന്ത്യക്കാരുടെ മനസിലെ ഏകതയുടെ ബീജത്തെ പരിപോഷിപ്പിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേസരി നവരാത്രി സർഗ്ഗോത്സവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്‌കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും, സംസ്‌കാരത്തെ ഉയർത്തികൊണ്ട് വന്നാൽ ഭാരതത്തെ ലോകരാഷ്‌ട്രങ്ങളുടെ ഗുരു സ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമാണ് നവരാത്രിയുടെ സങ്കൽപമെന്നാണ് താൻ മനസിലാക്കിയിട്ടുളളതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.

പ്രജ്ഞപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. നവരാത്രി സർഗോത്സവ സമിതി അദ്ധ്യക്ഷയും നടിയുമായ വിധുബാല, ജൻമഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശി കുമാർ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീത സദസും അരങ്ങേറി.

കലാ സാഹിത്യം സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവന മുൻനിർത്തിയാണ് കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം നൽകുന്നത്. 25000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.

Tags: Navarathri 2024കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരംവൈക്കം വിജയലക്ഷ്മിപി.എസ് ശ്രീധരൻ പിള്ളജെ നന്ദകുമാർകേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies