ലോജിസ്റ്റിക്സ് മേഖലയുടെ ജീവനാഡിയായി 'പിഎം ​ഗതിശക്തി'; അംഗീകാരം നൽകിയത് 15.39 ലക്ഷം കോടി രൂപയുടെ 208 ബൃഹത്ത് പ്രൊജക്ടുകൾക്ക്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോജിസ്റ്റിക്സ് മേഖലയുടെ ജീവനാഡിയായി ‘പിഎം ​ഗതിശക്തി’; അംഗീകാരം നൽകിയത് 15.39 ലക്ഷം കോടി രൂപയുടെ 208 ബൃഹത്ത് പ്രൊജക്ടുകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 07:00 am IST
Facebook
Twitter
WhatsAppTelegram

പുത്തൻ നേട്ടത്തിൽ ‌ഭാരതത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ പ്രധാൻ മന്ത്രി ​ഗതിശക്തി. പദ്ധതിയുടെ ഭാ​ഗമായി വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ ഇതുവരെ 15.39 ലക്ഷം കോടി രൂപയുടെ 208 ബൃഹത്ത് പ്രൊജക്ടുകൾക്ക് അം​ഗീകാരം നൽ‌കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് സാമ്പത്തിക ഇടനാഴികളുടെ 434 പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസുമായി പങ്കുവച്ചു. ഊർജ്ജം, ധാതുക്കൾ, സിമൻ്റ് ഇടനാഴികൾ, ട്രാഫിക്കിനെ വഹിക്കാൻ ശേഷിയുള്ള ഇടനാഴി, റെയിൽ സാ​ഗർ തുടങ്ങിയവയാണ് അവ. നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (എൻപിജി) ആണ് പദ്ധതികൾ ശുപാർശ ചെയ്യുന്നത്.

2021 ഒക്ടോബർ 13-നാണ് പദ്ധതി ആരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണ് ഇത്. 44 കേന്ദ്ര മന്ത്രാലയങ്ങളിലും 36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലും പിഎം ​ഗതിശക്തിയുടെ ഭാ​ഗമായ നിർമാണ, വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലോജിസ്റ്റിക് ചെലവുകൾ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

500 കോടി രൂപയിലധികം നിക്ഷേപം നടത്തുന്ന എല്ലാ കണക്ടിറ്റിവിറ്റി -ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളും എൻപിജി വഴിയാണ് നടപ്പിലാക്കുക. എൻപിജി ഇടപെട്ടാൽ മാത്രമേ ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കൂ. പിഎം ഗതി ശക്തി ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഒരു ജില്ലാ മാസ്റ്റർ പ്ലാൻ (ഡിഎംപി) പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.

Tags: FEATURED2PM Gati Shakti Scheme
Share
Tweet
SendShare

More News from this section

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

Latest News

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies