'Highest level' അധികാര ദുർവിനിയോഗം; ഖാർഗെയുടെ മകൻ ഭൂമി തിരികെ നൽകിയതിന് പിന്നാലെ വിമർശനവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘Highest level’ അധികാര ദുർവിനിയോഗം; ഖാർഗെയുടെ മകൻ ഭൂമി തിരികെ നൽകിയതിന് പിന്നാലെ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

ബം​ഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും രാജി ആവശ്യം ശക്തമാക്കി ബിജെപി. ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നടത്തുന്ന ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ഭൂമി തിരിച്ചുനൽകാൻ കുടുംബം തീരുമാനിച്ചതിന് പിന്നാലെയാണ് ബിജെപി നിലപാട് കടുപ്പിച്ചത്.

ഇത് കുറ്റസമ്മതമാണെന്നും ഇരു നേതാക്കൾക്കെതിരെയും നിയമനടപടി വേണമെന്നും ബിജെപി എംപി സുധാംശു ത്രിവേദി ആവശ്യപ്പെട്ടു. അധികാര ദുർവിനിയോഗത്തിന്റെ ഹൈസ്റ്റ് ലെവലിലാണ് കോൺഗ്രസ് ഇപ്പോൾ. വിനോബഭാവെയുടെ “ഭൂദാൻ” പ്രസ്ഥാനത്തിന്റെ ഭാ​ഗമായി പ്രവർത്തിച്ചവരാണ് മുൻകാല നേതാക്കൾ. സോണിയയുടെയും രാഹുലിന്റെയും കീഴിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ “ഭൂ-ഹദാപ്” ( ഭൂമി പിടിച്ചെടുക്കൽ) പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഞായറാഴ്ചയാണ് സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ പ്ലോട്ടിന്റെ ഉടമസ്ഥാവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഖാർഗെ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് സിഇഒയ്‌ക്ക് കത്തെഴുതിയത്.

ഭൂമി തിരിച്ചുനൽകിയത് കൊണ്ട് മാത്രം അഴിമതിയിൽ നിന്ന് രക്ഷപ്പെടില്ലെന്ന്  ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ചൂണ്ടിക്കാട്ടി. ഈ ഭൂമി തിരിച്ചുനൽകുന്നത് അവരുടെ ക്രിമിനലിറ്റിയോ അഴിമതിയോ ഇല്ലാതാക്കില്ല. ഇത് കേവലം കുറ്റസമ്മതം മാത്രമാണ്. സിദ്ധരാമയ്യ കുടുംബം മുഡ ഭൂമി തിരികെ നൽകിയതിന് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

മൂഡ ഭൂമി കുംഭ​​കോണവുമായി ബന്ധപ്പെട്ട്  സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും സഹോദരനുമെതിരെ ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടുംബം 14 സ്ഥലങ്ങൾ മുഡയ്‌ക്ക് തിരികെ നൽകി. തുടർന്നാണ് രാഹുൽ  ഖാർഗെ  ഭൂമി തിരിച്ചെടുക്കാൻ അപേക്ഷ നൽകിയത്.

 

Tags: SONmalikarjun KhargeMUDA Scam
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies