വെറും 28 ദിനം മാത്രം; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്; വോട്ടെണ്ണൽ 23-ന്; മഹാരാഷ്ട്ര, ഝാർ‌ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറും 28 ദിനം മാത്രം; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്; വോട്ടെണ്ണൽ 23-ന്; മഹാരാഷ്‌ട്ര, ഝാർ‌ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 04:12 pm IST
xr:d:DAFZa2lduN0:4725,j:4079557217354909202,t:24031612

xr:d:DAFZa2lduN0:4725,j:4079557217354909202,t:24031612

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 18-ന് പുറപ്പെടുവിക്കും. 25 വരെ നോമിനേഷൻ സമർപ്പിക്കാം. 28-ന് സൂക്ഷ്മ പരിശോധന. 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. മഹാരാഷ്‌ട്ര, ഝാർ‌ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20 -ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒറ്റഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. 23-നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 22-ന് പുറപ്പെടുവിക്കും. 29‌ വരെ നോമിനേഷൻ സമർപ്പിക്കാം. 30-ന് സൂക്ഷ്മ പരിശോധന. നവംബർ നാല് വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. 288 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഝാർ‌ഖണ്ഡിൽ രണ്ട് ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ‌ 42 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 13-നും രണ്ടാം ഘട്ടം 20-നും നടക്കും. 23-നാണ് ഝാർഖണ്ഡിലെയും വോട്ടെണ്ണൽ. ആദ്യഘട്ടത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 18-ന് പുറപ്പെടുവിക്കും. 25-വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 28-ന് സൂക്ഷ്മ പരിശോധന. 30-വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം.

രണ്ടാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഈ മാസം 22-ന് ഇറങ്ങും. 29 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 30-നാകും സൂക്ഷ്മ പരിശോധന. നവംബർ ഒന്ന് വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടാകും. 20-ന് പോളിം​ഗ് ബൂത്തിലേക്ക്. 81 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടർക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നന്ദി അറിയിച്ചു. ആവേശകരമായ പങ്കാളത്തമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ ഉത്സവത്തെ ചരിത്രമാക്കി മാറ്റി. വോട്ടിം​ഗ് ശതമാനത്തിൽ വൻ കുതിപ്പാണുണ്ടായതെന്നും ഇത്തവണ കാണിച്ച ആവേസം വരും തെരഞ്ഞെടുപ്പുകളിലും ഓർമിക്കപ്പെടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറ ജമ്മു കശ്മീരിൽ പണിത് കഴിഞ്ഞു. ജനാധിപത്യയാത്രയ്‌ക്ക് ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ElectionElection Commision Of India
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies