ഹബീബീ ഇന്ത്യയിലേക്ക് വാ!!; ലോകത്തെ ഏറ്റവും ഇടുങ്ങിയ റോഡ്, അവിടെയൊരു ട്രാഫിക് സി​ഗ്നലും; വൈറൽ വീഡിയോക്ക് രസകരമായ കമന്റുകൾ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹബീബീ ഇന്ത്യയിലേക്ക് വാ!!; ലോകത്തെ ഏറ്റവും ഇടുങ്ങിയ റോഡ്, അവിടെയൊരു ട്രാഫിക് സി​ഗ്നലും; വൈറൽ വീഡിയോക്ക് രസകരമായ കമന്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 03:15 pm IST
Facebook
Twitter
WhatsAppTelegram

തിരിക്കേറിയ റോഡുകളിൽ ട്രാഫിക് സി​ഗ്നലുകൾ സ്ഥാപിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ലോകത്തെ ഏറ്റവും ഇടുങ്ങിയ റോഡിൽ ട്രാഫിക് സി​ഗ്നൽ സ്ഥാപിച്ചാലോ? അങ്ങനെയൊരു റോഡുമുണ്ട്, അതിലൂടെ പോകുന്ന യാത്രക്കാരുമുണ്ട്. ഇതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന റോഡാണ് വീഡിയോയിൽ കാണിക്കുന്നത്. റോഡിൽ വീതിയുള്ള സ്റ്റെപ്പുകളുമുണ്ട്. പൂർണമായും കാൽനടയാത്രക്കാർക്ക് വേണ്ടി മാത്രമുള്ള പാതയാണിതെന്ന് വ്യക്തം. എന്നാൽ ഈ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അവിടെയുള്ള ട്രാഫിക് സി​ഗ്നൽ പരിശോധിക്കണം. ​ഗ്രീൻ സി​ഗ്നൽ കാണിച്ചാൽ മാത്രമേ റോഡിലേക്ക് പ്രവേശിക്കാവൂ. റോഡിന്റെ രണ്ടറ്റങ്ങളിലും സമാനമായി സി​ഗ്നൽ സ്ഥാപിച്ചിട്ടുണ്ട്. റോഡിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ സി​ഗ്നൽ ചുവപ്പാകും. ഇതേസമയം എതിർദിശയിൽ നിന്ന് ആരും പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണിത്. കാരണം രണ്ട് ദിശയിൽ നിന്നായി ഓരോരുത്തർ വീതം വന്നാൽ പരസ്പരം മുട്ടിയുരസാതെ പോകാൻ കഴിയില്ല. അതിനാൽ ഒരേസമയം ഒരു ദിശയിൽ നിന്ന് മാത്രമേ ആളുകൾ പ്രവേശിക്കാവൂ. ഇത് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് സി​ഗ്നൽ സ്ഥാപിച്ചിരിക്കുന്നത്.

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന ന​ഗരമായ പ്രാ​ഗിലാണ് ഈ വിചിത്ര പാത സ്ഥിതിചെയ്യുന്നത്. ഏകദേശം 32 അടിയാണ് റോഡിന്റെ നീളം. 19 ഇഞ്ച് മാത്രമാണ് വീതി. ഈയൊരു കാരണത്താൽ യാത്രക്കാർ പരസ്പരം കൂട്ടിയിടിക്കാതിരിക്കാൻ റോഡിന്റെ രണ്ടറ്റത്തുമായാണ് ട്രാഫിക് സി​ഗ്നൽ സ്ഥാപിച്ചിരിക്കുന്നത്. പൂർണമായും മാനുവൽ സംവിധാനമാണിത്. റോഡിലേക്ക് പ്രവേശിക്കുന്നയാൾ തന്നെയാണ് സി​ഗ്നൽ സ്വിച്ച് ഓൺ ചെയ്യേണ്ടത്.

 

View this post on Instagram

 

A post shared by Megan Homme (@meganhomme)

ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡെന്ന് വിശേഷിപ്പിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ഇതിനെ ഖണ്ഡിക്കുന്ന കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. ഇന്ത്യയിലേക്ക് വന്നാൽ ഇതിലും ഇടുങ്ങിയതും വിചിത്രവുമായ പാതകൾ കാണാൻ സാധിക്കുമെന്നായിരുന്നു ചിലരുടെ കമന്റ്. ഹബീബി Come to India എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Tags: Narrowest RoadTraffic Signal
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

Latest News

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies