​ഗായ്സ് വീണ് എല്ലൊടിഞ്ഞ് പല്ല് പറിഞ്ഞു! ചോരയിൽ കുളിച്ച് യുവതിയുടെ റീൽസെടുപ്പ്! കാമുകൻ ബോധമില്ലാതെ സ്ട്രെക്ചറിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

​ഗായ്സ് വീണ് എല്ലൊടിഞ്ഞ് പല്ല് പറിഞ്ഞു! ചോരയിൽ കുളിച്ച് യുവതിയുടെ റീൽസെടുപ്പ്! കാമുകൻ ബോധമില്ലാതെ സ്ട്രെക്ചറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 05:30 pm IST
FacebookTwitterWhatsAppTelegram

അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇൻഫ്ലുവൻസ‍‍ർമാർക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്. അങ്ങനൊരു സംഭവത്തിൻ്റ വലിയ ഉ​ദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ കനോജിയ എന്ന യുവതിയാണ് ഇതിൽ അപകടത്തിൽപ്പെട്ട് മുഖത്താകെ ചോര വാ‍ർന്നിട്ടും വീഡിയോ റീലുമായി പ്രത്യക്ഷപ്പെട്ടത്. അപകടത്തിന്റെയും പരിക്കുകളുടെയും കാര്യം പറയാനായിരുന്നു വീഡിയോ.

ഒരു എസ്.യു.വിക്ക് സമീപം റോ‍ഡിൽ ഇരുന്ന കരയുന്ന വീഡിയോയണ് ഇവർ ആദ്യം പുറത്തുവിട്ടത്. ഇതിൽ ഇവരുടെ മുഖത്തും വസ്ത്രങ്ങളിലും ചോര പടർന്നിട്ടുണ്ട്. വാ​ഹനാപകടത്തിൽ പെട്ടതാണെങ്കിലും എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. ഞങ്ങൾക്കൊരു അപകടമുണ്ടായി. ​ഗുരുതരമായ ഒന്ന്. എന്റെ എല്ലൊടിഞ്ഞിട്ടുണ്ട്. യുവതി നിലവിളിച്ചുകൊണ്ട് വീഡിയോയിൽ പറയുന്നുണ്ട്. ആംബുലൻസ് യാത്രയ്‌ക്കിടെയാണ് ചിത്രീകരിച്ചത്. തോളിനും മുഖത്തുമാണ് യുവതിക്ക് പരിക്കേറ്റത്. കാമുകൻ സ്ട്രെക്ചറിൽ ബോധരഹിതനായി കിടക്കുന്നതും റീലിൽ കാണാം. മറ്റൊരാളും ചോരയിൽ കുളിച്ച് നിൽക്കുന്നുണ്ട്.

ജതിന് ​ഗുരുതരമായ പരിക്കുണ്ട്. എനിക്കും തോളിന് നല്ല പരിക്കുണ്ട്. പാെട്ടലും. എമർജൻസി വാർഡിലാണ് യുട്യൂബറെയും സംഘത്തെയും പ്രവേശിപ്പിച്ചത്. വേദനകൊണ്ട് സംസാരിക്കാനാകുന്നില്ലെങ്കിലും യുവതി രാത്രിയും വീഡിയോ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. അവസാന റീലിൽ കാമുകന്റെ ചികിത്സയ്‌ക്ക് സഹായം ആവശ്യപ്പെട്ട് ക്യൂ ആർ കോ‍ഡും നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ഓക്സിജനടക്കം എല്ലാത്തിനും ഭയങ്കര ചെലവാണെന്നും ജതിനെ രക്ഷിക്കാൻ സഹായിക്കണമെന്നുമാണ് യുവതി പറയുന്നത്. നേരത്തെ റെയിൽവേ സ്റ്റേഷനിൽ റീൽസ് ഷൂട്ടിനിടെ വിവാദത്തിലായതാണ് ഇവർ.

 

View this post on Instagram

 

A post shared by Seema Kanojiya (@seemakanojiya87)

“>

Tags: InfluencerContinuesbloodiedAccidentLeftVideosaftermake
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies