ഒന്നരമസമായി ശമ്പളമില്ല; ചെണ്ടകൊട്ടി ഭിക്ഷയെടുത്ത് KSRTC ജീവനക്കാരുടെ പ്രതിഷേധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നരമസമായി ശമ്പളമില്ല; ചെണ്ടകൊട്ടി ഭിക്ഷയെടുത്ത് KSRTC ജീവനക്കാരുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

കട്ടപ്പന: ഒന്നരമസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധവുമായി KSRTC ജീവനക്കാർ. ചെണ്ടകൊട്ടി ഭിക്ഷ യാചിച്ചാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. കട്ടപ്പന ഡിപ്പോയിലെ KSRTC ജീവനക്കാരാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. KSRTC എംപ്ലോയീസ് സംഘ് (BMS) ന്റെ നേതൃത്വത്തിലാണ് പുതിയ ബസ്റ്റാൻഡിലെ പ്രതിഷേധം.

കൃത്യമായി ജോലിചെയ്തിട്ടും 45 ദിവസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ജീവനക്കാർ ആരോപിച്ചു. എല്ലാമാസവും ഒന്നാം തീയതി KSRTC ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും പ്രയോജനമില്ലെന്ന് കണ്ടതോടെയാണ് പ്രതിഷേധിക്കേണ്ടി വരുന്നതെന്നും ജീവനക്കാർ പറഞ്ഞു.

ശമ്പളം മുടങ്ങിയതോടെ കുട്ടികളുടെ പഠനവും മാതാപിതാക്കളുടെ ചികിത്സയും മുടങ്ങുന്ന അവസ്ഥയാണ്. വീട്ടുചെലവുകൾക്കും പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാസം 240 കോടി രൂപയിലധികം വരുമാനം ലഭിച്ചെന്നാണ് വകുപ്പ് മന്ത്രി അവകാശപ്പെടുന്നത്. എന്നിട്ടും ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ പികെ പ്രകാശ്, കട്ടപ്പന യൂണിറ്റ്‌ പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി പിവി ജോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

Tags: BMSKSRTC ProtestKattappana KSRTC depotNew bus standKSRTC Employees Sangh
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies