പരിശോധനകൾ ഇനി ഒരു കുടക്കീഴിൽ; സേനകളിലെ ആയുധങ്ങളും ഹെലികോപ്‌റ്ററുകളുമടക്കം പരിശോധിച്ച് വിലയിരുത്താൻ പൊതുസംവിധാനം; NATE ന് രൂപം നൽകാൻ പ്രതിരോധമന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിശോധനകൾ ഇനി ഒരു കുടക്കീഴിൽ; സേനകളിലെ ആയുധങ്ങളും ഹെലികോപ്‌റ്ററുകളുമടക്കം പരിശോധിച്ച് വിലയിരുത്താൻ പൊതുസംവിധാനം; NATE ന് രൂപം നൽകാൻ പ്രതിരോധമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 11:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കര,വ്യോമ സേനകളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധനകൾ ഒരു കുടക്കീഴിലാക്കാൻ പ്രതിരോധമന്ത്രാലയം. എല്ലാത്തരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും പരിശോധിക്കുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമുള്ള നാഷണൽ എയ്‌റോ സ്പേസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് (NATE) രൂപീകരിക്കാനുള്ള നിർദ്ദേശം പ്രതിരോധമന്ത്രാലയം പരിശോധിച്ച് വരികയാണ്.

നിലവിൽ എല്ലാ സേനകൾക്കും പ്രത്യേകമായി ഫ്ലൈറ്റ് ടെസ്റ്റിംഗ് ഏജൻസികളും DRDO യും HAL പോലുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും ഉണ്ട്. ഈ വ്യത്യസ്ത ഏജൻസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് NATE രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ഫ്ലൈറ്റ് ടെസ്റ്റിംഗുകളും വിലയിരുത്തലുകളുമുള്ള ഒരു സംവിധാനം ഉണ്ടെങ്കിൽ സേനയ്‌ക്ക് സ്റ്റാർട്ടപ്പുകൾ, സ്വകാര്യകമ്പനികൾ, MSME കൾ മുതലായവയ്‌ക്ക് പിന്നാലെ ഓടേണ്ടി വരില്ല.

പ്രീമിയർ എയർ ക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റും എയർഫോഴ്സ് ടെസ്റ്റ് പൈലറ്റ് സ്കൂളും വ്യോമസേനയ്‌ക്ക് നിലവിലുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ നേതൃത്വത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക കാര്യ വകുപ്പിൽ NATE രൂപീകരിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഫ്ലൈറ്റ് ടെസ്റ്റിംഗിനും മറ്റുമായി ഇത്തരത്തിൽ സംയോജിത സംവിധാനം നിലവിലുണ്ട്. NATE സ്ഥാപിക്കുന്നത് നിലവിലുള്ള വിഭവങ്ങളുടെ മികച്ച വിനിയോഗത്തിനും വ്യോമയാനമേഖലയിലെ ദൈർഘ്യമേറിയ പരിശോധന ഘട്ടങ്ങൾ വേഗത്തിലാക്കാനും സാധിക്കും.

Tags: IAFIndian Armydefence ministryWeaponsevaluationdronesNATEflight testNational Aerospace Testing Establishment
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies