"കണ്ണിൽ ഇരുട്ടുകയറി, എല്ലാവരുടെയും പേരുകൾ മറന്നു, നടന്നതൊന്നും ഓ‍ർമയില്ല"; വിചിത്രമായ അനുഭവം പങ്കുവച്ച് സമാന്ത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“കണ്ണിൽ ഇരുട്ടുകയറി, എല്ലാവരുടെയും പേരുകൾ മറന്നു, നടന്നതൊന്നും ഓ‍ർമയില്ല”; വിചിത്രമായ അനുഭവം പങ്കുവച്ച് സമാന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 04:15 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരാസാണ് സിറ്റഡേലിന്റെ ഇന്ത്യൻ വേർഷൻ. അമേരിക്കൻ സ്പൈ-ആക്ഷൻ സീരാസായ Citadel-ൽ റിച്ചാർഡ് മദാനും പ്രിയങ്കാ ചോപ്രയും തകർത്തഭിനയിച്ചപ്പോൾ അതിന്റെ ഇന്ത്യൻ പതിപ്പ് മനോഹരമാക്കാനെത്തുന്നത് സമാന്ത റൂത്ത് പ്രഭുവും വരുൺ ധവാനുമാണ്. Citadel: Honey Bunny എന്നാണ് ഇന്ത്യൻ വേർഷന്റെ പേര്. അടുത്തിടെ സമാന്ത നൽകിയ അഭിമുഖത്തിൽ സിറ്റഡേലിന്റെ ഷൂട്ടിനിടയിൽ നടന്ന വിചിത്രമായ സംഭവം പങ്കുവയ്‌ക്കുകയാണ്.

ഷൂട്ട് കഴിയാൻ ഒരു ദിവസം മാത്രം ശേഷിക്കവെ കണ്ണിൽ ഇരുട്ട് വീണതുപോലെ അനുഭവപ്പെടുകയും സെറ്റിലുള്ളവരുടെ പേരുകൾ മറന്നുപോവകുകയും ചെയ്തതായി സമാന്ത പറയുന്നു. തലച്ചോറിന് എന്തോ പെട്ടെന്ന് സംഭവിച്ചതുപോലെ അനുഭവപ്പെട്ടു. ഇതിന് പിന്നാലെ എല്ലാവരുടെയും പേരുകൾ മറന്നുപോയി, മൊത്തത്തിൽ ഇരുട്ടിലായ അവസ്ഥ. – സമാന്ത പറഞ്ഞു.

അവശനിലയിലായ സമാന്തയെ ഡോക്ടറുടെ അടുത്ത് എത്തിക്കുമ്പോൾ അവൾക്ക് ആരെയും ഓർമയുണ്ടായിരുന്നില്ലെന്ന് സിറ്റഡേൽ എഴുത്തുകാരി സീതാ മേനോനും പ്രതികരിച്ചു. ഡോക്ടറെ വിളിച്ച് സംസാരിച്ചതൊന്നും തന്നെ സമാന്ത ഓർക്കുന്നില്ല. തലച്ചോറിന് പെട്ടെന്ന് ക്ഷതം (concussion) സംഭവിച്ചതുപോലെയായിരുന്നു അത് – സിത പ്രതികരിച്ചു.

37-കാരിയായ സമാന്ത മയോസിറ്റീസ് എന്ന രോ​ഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ്. ഇതേരോ​ഗം തന്നെയാകാം പെട്ടെന്നുള്ള മസ്തിഷ്കാഘാതത്തിന് (concussion) കാരണമായതെന്നാണ് കരുതുന്നത്. താരം സുപ്രധാന വേഷത്തിലെത്തുന്ന Citadel: Honey Bunnyയാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ പ്രോജക്ട്. നവംബർ ഏഴിന് പ്രൈം വീഡിയോ വഴി സിറ്റഡേൽ റിലീസ് ചെയ്യും.

Tags: samantha ruth prabhuCitadelCitadel: Honey Bunny
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies