ആത്മനിർഭര ഭാരതം: ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കും; ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം; ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭര ഭാരതം: ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കും; ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം; ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ജനുവരിക്ക് ശേഷമുള്ള ഇവയുടെ ഇറക്കുമതി പരിമിതപ്പെടുത്തി ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആപ്പിൾ ഉൾപ്പെടയുള്ള കമ്പനികളുടെ ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

എച്ച്‌പി, ഡെൽ, ആപ്പിൾ, ലെനോവോ, സാംസങ് തുടങ്ങിയ കമ്പനികളാണ് ആഗോള വിപണിയിൽ ആധിപത്യം പുലർത്തുന്നത്. നിലവിൽ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചൈനയിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇന്ത്യയുടെ ഐടി ഹാർഡ്‌വെയർ വിപണി ഏകദേശം 20 ബില്യൺ ഡോളറാണ്. അതിൽ 5 ബില്യൺ ഡോളർ ആഭ്യന്തര ഉൽപ്പാദനമാണ്.

ഐടി ഹാർഡ്‌വെയറുകൾ രാജ്യത്തുതന്നെ നിർമ്മിക്കാനുള്ള പദ്ധതിയിൽ ഏസർ, ഡെൽ, എച്ച്പി, ലെനോവോ എന്നിവയുൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളുടെ പങ്കാളിത്തം ലഭിച്ചിട്ടുണ്ട്. പങ്കാളികളിൽ ഭൂരിഭാഗവും നിർമ്മാണം ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ വർഷം ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞിരുന്നു.

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് ഏകദേശം 2.01 ബില്യൺ ഡോളറിന്റെ ഫെഡറൽ സബ്‌സിഡികൾ ഉണ്ട്. ഗവേഷണ സ്ഥാപനമായ ‘കൗണ്ടർപോയിൻ്റിന്റെ കണക്കുകൾ അനുസരിച്ച് 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ വിദേശത്ത് പൂർണ്ണമായും നിർമ്മിച്ച ലാപ്‌ടോപ്പുകളുടെ ഇറക്കുമതി മുൻ വർഷത്തേക്കാൾ 4 ശതമാനം കുറഞ്ഞു. ലെനോവോ, ഏസർ തുടങ്ങിയ സ്ഥാപനങ്ങൾ എൻട്രി ലെവൽ ലാപ്‌ടോപ്പുകൾക്കായി പ്രാദേശിക ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

സൈബർ ആക്രമണങ്ങളും ഡാറ്റ മോഷണവും സംബന്ധിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾക്കായി വിശ്വസനീയമായ ഉറവിടങ്ങൾ കണ്ടെത്താനുള്ള സർക്കാരിന്റെ ആദ്യഘട്ട നടപടിയാണിത്.

Tags: Tabletslaptopspersonal computerdomestic productionimport curb
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies