പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കും; സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രധാനം: രാജ്നാഥ് സിം​ഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കും; സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രധാനം: രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 12:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ നവീകരണത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടി സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഡൽഹിയിൽ നടന്ന പ്രതിരോധം-സാങ്കേതികവിദ്യ എന്നിവയെ കുറിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

​ഗവേഷണത്തിലൂടെയും നൂതന സാങ്കേതിവിദ്യയിലൂടെയും പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. അതിന് വേണ്ടിയാണ് ശാസ്ത്രഞ്ജരും ​ഗവേഷകരും പ്രയത്നിക്കുന്നത്. അക്കാദമിക്, സ്റ്റാർട്ടപ്പുകൾ, യുവസംരംഭകർ എന്നിവർ ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണം. ഇതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തവും പ്രധാനമാണ്. സ്വകാര്യ മേഖല പ്രതിരോധ മേഖലയ്‌ക്ക് കരുത്തായി നിലനിൽക്കണം. പുതിയ കണ്ടുപിടിത്തങ്ങൾക്കും മാറ്റങ്ങൾക്കുമായി സ്വകാര്യ മേഖലയ്‌ക്കും അവസരം നൽകണം.

പ്രതിരോധ മേഖലയുടെ വികസനത്തിനും നവീകരണത്തിനും സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. പുതിയ കണ്ടെത്തലുകൾക്ക് യുവാക്കളുടെ സ്റ്റാർട്ടപ്പുകൾ‌ സഹായകമാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് തോന്നുന്നത്. പുതിയ മാറ്റങ്ങളും കണ്ടെത്തലുകളും കൊണ്ടുവരാനുള്ള കഴിവ് സ്വകാര്യ മേഖലയ്‌ക്കുണ്ട്.

വികസിച്ചുകൊണ്ടിരിക്കുന്ന സായുധസേനയ്‌ക്ക് കരുത്ത് പകരാൻ സ്വകാര്യമേഖലയ്‌ക്ക് സാധിക്കും. പ്രതിരോധ മേഖലയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 79 പദ്ധതികൾക്കാണ് സർക്കാർ അനുമതി നൽകിയത്. അതിൽ 18 എണ്ണം നൂതന സാങ്കേതികവിദ്യയിലൂടെ വിജയകരമായി പൂർത്തിയാക്കിയെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: rajnath singhDefence sectorFEATURED2private sector
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies