'ഭീകരൻ' എന്ന് വിളിച്ചത് വേദനിച്ചു; സൗദി ടിവി ചാനൽ തീയിട്ട് അക്രമികൾ; ഓഫീസിലേക്ക് ഇരച്ചെത്തിയത് 500ഓളം പേർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഭീകരൻ’ എന്ന് വിളിച്ചത് വേദനിച്ചു; സൗദി ടിവി ചാനൽ തീയിട്ട് അക്രമികൾ; ഓഫീസിലേക്ക് ഇരച്ചെത്തിയത് 500ഓളം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

ബാഗ്ദാദ്: ഇറാഖിലെ ബാ​ഗ്ദാദിലുള്ള സൗദി ടിവി ചാനൽ ഓഫീസിന് തീയിട്ട് അക്രമികൾ. MBC ചാനലിനെതിരെയാണ് ആക്രമണം. കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയ യഹിയ സിൻവറെ ഭീകരനെന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം.

ഇറാൻ അനുകൂല പ്രക്ഷോഭകരാണ് ആക്രമണം നടത്തിയത്. ഏകദേശം അഞ്ഞൂറോളം വരുന്ന അക്രമികൾ ഓഫീസിലേക്ക് ഇരച്ചെത്തുകയും പ്രൊഡക്ഷൻ കമ്പനിയുടെ സ്റ്റുഡിയോ കത്തിക്കുകയുമായിരുന്നു. ചാനലിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം നശിപ്പിച്ചു. കമ്പ്യൂട്ടറുകൾ തകർത്തു. തുടർന്ന് കെട്ടിടത്തിന്റെ ഒരുഭാ​ഗം തീയിടുകയായിരുന്നു.

ഇറാഖി സർക്കാർ എത്രയും വേ​ഗം ചാനൽ പൂട്ടണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് അക്രമികളുടെ ആവശ്യം. കൂടാതെ ചാനലിലെ മാദ്ധ്യമപ്രവർത്തകർ പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയണമെന്നും അക്രമികൾ ആവശ്യപ്പെടുന്നു. നിലവിൽ ചാനൽ കെട്ടിടം കയ്യേറിയ പ്രക്ഷോഭകരെ ഇറാഖി പൊലീസ് പുറത്താക്കി.

ഹമാസ് തലവൻ യഹിയ സിൻവറിനെ കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേൽ കൊലപ്പെടുത്തിയത്. തുടർന്ന് റിപ്പോർട്ട് ചെയ്ത വാർത്തകളാണ് ഇറാഖിലെ ഇറാൻ-അനുകൂല ​ഗ്രൂപ്പുകളെ വിഷമത്തിലാക്കിയത്. യഹിയയെ ഭീകരൻ എന്ന് വിശേഷിപ്പിച്ചതോടെ പ്രകോപിതരായ ജനങ്ങൾ ചാനൽ തകർക്കുകയായിരുന്നു.

Tags: baghdadSaudi TV ChanneliraqIRANHamas
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies