കയ്യും കാലും കെട്ടിയ നിലയിൽ, ദേഹമാസകലം മുളകുപൊടി; കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കയ്യും കാലും കെട്ടിയ നിലയിൽ, ദേഹമാസകലം മുളകുപൊടി; കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 03:20 pm IST
FacebookTwitterWhatsAppTelegram

എലത്തൂർ: എടിഎമ്മിൽ നിറയ്‌ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം കവർന്ന സംഭവത്തിൽ കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാരാണ്. ഇയാളുടെ കയ്യും കാലും കയർകൊണ്ടുകെട്ടിയ നിലയിലായിരുന്നു. ദേഹമാസകലം മുളകുപൊടി വിതറിയിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

മീൻ കച്ചവടക്കാരൻ ഹാരിസ് കാട്ടിൽപീടികയിലെ തന്റെ കട തുറക്കാനെത്തിയപ്പോൾ കടയ്‌ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വെള്ളക്കാർ കണ്ടിരുന്നു. പിന്നാലെ കാറിൽ നിന്നും കരച്ചിൽ ശബ്‍ദവുംകേട്ടു. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും കരച്ചിൽ വീണ്ടും കേട്ടതോടെയാണ് സുഹൈലും നാട്ടുകാരും ചേർന്ന് കാർ പരിശോധിച്ചത്. പരിശോധനയിൽ കാറിന്റെ പിൻഭാഗത്തെ സീറ്റിനടിയിൽ ആരോ ഉണ്ടെന്ന് മനസിലായി. തുടർന്ന് നാട്ടുകാരാണ് ഡോർ തുറന്ന് യുവാവിനെ പുറത്തെടുക്കുന്നത്.

യുവാവ് കവർച്ച നടന്നതായി നാട്ടുകാരോട് വെളിപ്പെടുത്തി. കൊയിലാണ്ടി അരിക്കുളം കുരുടിമുക്കിൽ വച്ച് പർദ്ദ ധരിച്ച സ്ത്രീ കാറിന് കൈകാട്ടിയെന്ന് സുഹൈൽ പറയുന്നു. കാർ നിർത്തിയ ഉടനെ രണ്ടുപേർ അതിക്രമിച്ചു കയറി ഡ്രൈവിംഗ് സീറ്റിലിരുന്ന തന്നെ ബോധം കെടുത്തുകയായിരുന്നുവെന്നും സുഹൈൽ പൊലീസിനോട് പറഞ്ഞു.

കൊയിലാണ്ടി ഫെഡറൽ ബാങ്കിൽ നിന്ന് പിൻവലിച്ച് പത്തോളം ഇന്ത്യ വൺ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ സ്വകാര്യ ഏജൻസി കൊണ്ടുപോയ പണമാണ് മോഷ്ടിക്കപ്പെട്ടത്. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്‌ഐ ജിജേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Tags: cashATMdriverlocalscar robbery
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies