എബിവിപി ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എബിവിപി ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 07:21 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ ബെംഗളൂരുവിൽ അനാച്ഛാദനം ചെയ്തു. എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല എന്നിവർ ചേർന്നാണ് പോസ്റ്റർ അനാച്ഛാദനം ചെയ്തത്. നവംബർ 22,23,24 തീയതികളിലാണ് ദേശീയ സമ്മേളനം.

പുണ്യനഗരിയായ ഗോരഖ്പൂരിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഭാരതത്തിലെ വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് സഹായകരമാകുന്ന നയങ്ങൾ ആവിഷ്‌കരിക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികളോടൊപ്പം വിദേശത്ത് നിന്നുമുള്ള വിദ്യാർഥികളും ഗോരഖ്പൂരിലെ സമ്മേളനത്തിൽ പങ്കെടുക്കും.

വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി എബിവിപി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനവും സമ്മേളനത്തിൽ നടക്കും. സമകാലിക സാമൂഹിക, സാംസ്‌കാരിക രാഷ്‌ട്രീയ, വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന വിവിധ വിഷയങ്ങളിൽ എബിവിപി സ്വീകരിക്കേണ്ട സമീപനം ഏത് തരത്തിലാകണമെന്ന് നിശ്ചയിക്കാൻ , വിദ്യാർത്ഥികളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് എന്നും ദേശീയ സമ്മേളനത്തിൽ ഈ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി, സമഗ്ര ചർച്ചകൾക്ക് ശേഷം പ്രമേയം പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ആശിഷ് ചൗഹാൻഗോരഖ്പൂർഎബിവിപി ദേശീയ സമ്മേളനംയജ്ഞവൽക്യ ശുക്ലABVP National Conference 2024
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies