'' കൈ കൊടുത്തു, തിരിച്ചു വന്നു'' ; പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” കൈ കൊടുത്തു, തിരിച്ചു വന്നു” ; പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 07:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ നിഷേധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എസ് ജയശങ്കറിന്റെ സന്ദർശനം ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തിൽ നല്ല മാറ്റങ്ങൾക്കുള്ള തുടക്കമായിരിക്കുമെന്ന് നവാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നത്.

എസ്‌സിഒയിലെ നല്ല അംഗമെന്ന നിലയിലാണ് പാകിസ്താനിലെത്തിയതെന്നും, മറിച്ചുള്ള എല്ലാ വാദങ്ങളും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ”ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷനിലെ നല്ലൊരു അംഗമാണ് ഞാൻ. അതിന്റെ നടപടിക്രമങ്ങൾ സുഗമമായി നടക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് എല്ലാവിധ പിന്തുണയും ഞങ്ങൾ നൽകി. അതുകൊണ്ട് കൈ കൊടുത്തു, തിരിച്ച് വന്നു” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഉച്ചകോടിയിൽ പങ്കെടുത്തവർക്കായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഒരുക്കിയ അത്താഴവിരുന്നിനെ പരാമർശിച്ചായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. ഔദ്യോഗിക
വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മിൽ ഹസ്തദാനം ചെയ്യുകയും, പരസ്പരം ആശംസകൾ കൈമാറുകയും ചെയ്തിരുന്നു. ഇരുപത് സെക്കന്റിൽ താഴെ മാത്രമാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയം നീണ്ടതെന്നാണ് റിപ്പോർട്ടുകൾ.

പത്ത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തിയത്. 2015ൽ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് ആണ് അവസാനമായി പാകിസ്താനിൽ സന്ദർശനം നടത്തിയത്. എസ്‌സിഒ ഉച്ചകോടിയിലും പാകിസ്താന്റെ പേര് എടുത്ത് പറയാതെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തീവ്രവാദത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച അദ്ദേഹം, അതിർത്തി കടന്നുള്ള തീവ്രവാദം എല്ലാ മേഖലകളിലുമുള്ള സഹകരണത്തെ ഇല്ലാതാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

 

 

Tags: S JaishankarShanghai Cooperation Organisation
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies