തഹാവൂർ റാണയെ വിട്ടുകിട്ടും; ഡിസംബർ അവസാനത്തോടെ കൈമാറും; പ്രതീക്ഷയേകി യുഎസ്-ഇന്ത്യ ചർച്ച
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തഹാവൂർ റാണയെ വിട്ടുകിട്ടും; ഡിസംബർ അവസാനത്തോടെ കൈമാറും; പ്രതീക്ഷയേകി യുഎസ്-ഇന്ത്യ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും റാണയ അമേരിക്ക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനേഡിയൻ-പാകിസ്താനി പൗരനാണ് റാണ. നിലവിൽ അമേരിക്കയിലെ ജയിലിൽ കഴിയുന്ന ഇയാളെ ഭാരതത്തിലെത്തിക്കാനായി കേന്ദ്രസർക്കാർ വർഷങ്ങളായി പരിശ്രമിക്കുന്നുണ്ട്. 2009ൽ യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്ത റാണയ്‌ക്കെതിരെ 2011ൽ ഷിക്കാഗോ കോടതി ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ജയിലിൽ കിടന്ന റാണ കേസിൽ നിന്ന് ഊരാൻ പലവിധത്തിൽ ശ്രമിച്ചു. വിവിധ കോടതികളിൽ ഹർജി സമർപ്പിച്ചെങ്കിലും എല്ലാ തള്ളുകയായിരുന്നു. സെപ്റ്റംബർ 23ന് യുഎസ് സർക്യുട്ട് കോടതിയും റാണയുടെ ഹർജി തള്ളിയ സാഹചര്യത്തിലാണ് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ വീണ്ടും ആക്കം കൂട്ടിയത്.

ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്വേഷണ ഏജൻസികളുടെ പ്രതിനിധികളും അടുത്തിടെ ഡൽഹിയിലെ യുഎസ് എംബസിയിൽ റാണയുടെ വിട്ടുകിട്ടൽ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകളുടെ ഫലമായി ഡിസംബർ അവസാനത്തോടെ റാണയെ ഭാരതത്തിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നയാളെ യുഎസ് പൊലീസ് 2009ൽ കസ്റ്റഡിയിലെടുത്തിരുന്നു. 63-കാരനായ റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്ലി. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാണയിലേക്ക് അന്വേഷണം നീങ്ങിയതും ശിക്ഷിക്കപ്പെട്ടതും. മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് ഹെഡ്ലിയെ 35 വർഷത്തെ തടവിനാണ് യുഎസ് കോടതി ശിക്ഷിച്ചിരിക്കുന്നത്. റാണയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞാൽ മുംബൈ ഭീകരാക്രമണ കേസിൽ റാണയ്‌ക്കെതിരെ വിചാരണ നടപടികൾ ആരംഭിക്കും.

26/11 ആക്രമണം എന്നറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം, 2008 നവംബർ 26നാണ് നടന്നത്. മൂന്ന് ദിവസം തുടർച്ചയായി നടന്ന ആക്രമണത്തിൽ മുംബൈ ന​ഗരം അടിമുടി വിറച്ചു. 166 പേരാണ് ലഷ്കർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്താൻ ഭീകരർക്ക് വേണ്ട സഹായങ്ങൾ ചെയ്തതിലും ആക്രമണം ആസൂത്രണം ചെയ്തതിലും തഹാവൂർ റാണ പ്രധാന പങ്കുവഹിച്ചിരുന്നു.

Tags: USmumbai terror attack26/11 AttacksTahawwur RanaTahawwur Hussain Rana
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies