ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നത് ഗുണമോ ദോഷമോ? ഇതറിഞ്ഞോളൂ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നത് ഗുണമോ ദോഷമോ? ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

ബഹുഭൂരിപക്ഷം ആളുകളുടെയും ഇഷ്ടഭക്ഷണമാണ് ചപ്പാത്തി. മുട്ടക്കറി, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ, മസാലക്കറി തുടങ്ങി നല്ല ആവി പാറക്കുന്ന ചപ്പാത്തിക്കൊപ്പമുള്ള കോമ്പിനേഷനുകളും ഏറെയാണ്. മൃദുവായി പരത്തിയെടുത്ത ചപ്പാത്തിയിൽ അൽപം നെയ്യ് ഒഴിച്ച് ചുട്ടെടുത്ത് കഴിക്കുമ്പോഴുള്ള രുചി വേറെ തന്നെയാണ്. രുചിക്കും മണത്തിനും മാത്രമല്ല ചപ്പാത്തിയിൽ നെയ്യൊഴിക്കുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ധാരാളം ആന്റി- ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് നെയ്യ്. ഇതിൽ വിറ്റാമിൻ ഇ, ഒമേഗ-3, ഒമേഗ-9 തുടങ്ങിയ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നു. സമ്മർദ്ദം കുറച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ശുദ്ധമായ നെയ്യ് കഴിക്കുന്നത് നല്ലതാണ്. ചില ആളുകൾക്ക് നെയ്യ് വെറുതെ കഴിക്കുന്നത് ഇഷ്ടമാകില്ല. അതിനാൽ ചപ്പാത്തിയിൽ അൽപം നെയ്യ് ഒഴിച്ച് കഴിക്കുന്നത് ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു.

കൊഴുപ്പ് പ്രദാനം ചെയ്യുന്നു

ശരീരത്തിലേക്ക് ആവശ്യമായ കൊഴുപ്പ് പ്രദാനം ചെയ്യുന്നതിന് ശുദ്ധമായ നെയ്യ് ഏറെ ഗുണകരമാണ്. ഇത് ഊർജ്ജം പ്രദാനം ചെയ്യുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചപ്പാത്തിക്കൊപ്പം നെയ്യ് ഒഴിച്ച് കഴിക്കുന്നത് അമിതഭാരം വയ്‌ക്കാനുള്ള സാധ്യതയും കുറയ്‌ക്കുന്നു.

എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു

വിറ്റാമിൻ K2 നെയ്യിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലേക്കാവശ്യമായ കാത്സ്യം ഇത് പ്രദാനം ചെയ്യുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ബലത്തിനും കാത്സ്യം ശരീരത്തിനാവശ്യമാണ്.

ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നു

ശുദ്ധമായ നെയ്യ് കഴിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. വരണ്ട ചർമ്മം ഇല്ലാതാക്കി മൃദുലമാക്കാൻ നെയ്യ് കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ചപ്പാത്തിയിൽ നെയ്യ് ഒഴിച്ച് കഴിക്കാവുന്നതാണ്.

Tags: GheebenefitsChappathi
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies