കനപ്പെട്ട് 'ദന'; സ്കൂളുകൾ അടച്ചു; സജ്ജമായി തീരദേശസേന, ഹെലികോപ്റ്ററുകൾ വിന്യസിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനപ്പെട്ട് ‘ദന’; സ്കൂളുകൾ അടച്ചു; സജ്ജമായി തീരദേശസേന, ഹെലികോപ്റ്ററുകൾ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 06:59 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനാൽ സ്കൂളുകൾ അടച്ചിടുമെന്ന് വ്യക്തമാക്കി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒക്ടോബർ 24ന് ബം​ഗാൾ തീരത്ത് ദന കരതൊടുമെന്നാണ് പ്രവചനം. ഇന്നുമുതൽ (ഒക്ടോബർ 24) ശനിയാഴ്ച വരെ (ഒക്ടോബർ 26) സംസ്ഥാനത്തെ സ്കൂളുകൾ തുറക്കില്ലെന്ന് ബം​ഗാളിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സൗത്ത് 24 പർ​ഗനാസ്, നോർത്ത് 24 പർ​ഗനാസ്, പർബ മേദിനിപൂർ, പാസ്ചിം മേ​ദിനിപൂർ, ഝാർ​ഗ്രാം, ബങ്കൂറ, ഹൂ​ഗ്ലി, ഹൗറ, കൊൽക്കത്ത എന്നീ ജില്ലകളിലെ എല്ലാ അദ്ധ്യയനവർഷ പ്രവർത്തനങ്ങളും നിർത്തിവയ്‌ക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

ദന ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ബം​ഗാളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ 85 കേന്ദ്രങ്ങളിലായി അടിയന്തര സർവീസുകൾക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ് അ​ഗ്നിശമനസേന. ബം​ഗാളിൽ കൂടാതെ ഒഡിഷയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശസേന അതീവ ജാ​ഗ്രതയിലാണ്. ഒഡിഷ, ബം​ഗാൾ സംസ്ഥാനങ്ങളിൽ കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആറ് ട്രെയിനുകളാണ് റദ്ദാക്കിയത്.

Tags: west bengalODISHACyclone Dana
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies