രാഹുൽ റണ്ണടിച്ചാൽ ടീം തോൽക്കും! ലക്നൗവിൻ്റെ പരാജയ കാരണം തുഴച്ചിൽ! വിലയിരുത്തി സഹീറും ലാം​ഗറും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാഹുൽ റണ്ണടിച്ചാൽ ടീം തോൽക്കും! ലക്നൗവിന്റെ പരാജയ കാരണം തുഴച്ചിൽ! വിലയിരുത്തി സഹീറും ലാം​ഗറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

ടൈംസ് ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലക്നൗ സൂപ്പർജയൻ്റ്സിന്റെ തോൽവികൾ വിലയിരുത്തി പുതിയ മെന്റെർ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാം​ഗറും. ടീമിന്റെ പരാജയത്തിൽ രാഹുലിന്റെ റോളാണ് അവർ അനലൈസ് ചെയ്തത്. മധ്യനിരയിൽ രാഹുൽ പാഴാക്കിയ പന്തുകൾ തോൽവികളിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.

കെ.എൽ രാഹുൽ ദീർഘനേരം ക്രീസിൽ തുടരുകയും റൺസ് കണ്ടെത്തുകയും ചെയ്ത മിക്ക മത്സരങ്ങളിലും ടീം തോറ്റെന്ന് മാനേജ്മെന്റ് കണ്ടെത്തി. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മത്സരത്തിന്റെ ​ഗതി വിപരീതമാക്കുന്നതാണെന്നാണ് വിലയിരുത്തൽ. ഇംപാക്ട് പ്ലെയർ നിയമം കൂടിയുള്ളപ്പോൾ സ്കോറുകൾ ഉയരുന്നുണ്ട്. അപ്പോൾ മുൻനിരയിൽ ഇറങ്ങുന്നയാൾ ഇത്തരത്തിൽ പന്തുകൾ പാഴാക്കുന്നത് അനുവദിക്കാനാകുന്നതല്ലെന്നാണ് ടീം വിലയിരുത്തുന്നത്.

ഇത്തരത്തിലാണ് നീക്കമെങ്കിൽ കെ.എൽ രാഹുലിനെ ലക്നൗ വിറ്റൊഴിഞ്ഞേക്കും. എൽ.എസ്.ജി കണ്ടെത്തിയ മായങ്ക് യാദവിനെ ഉറപ്പായും ടീം നിലനിർത്തും. അൺ ക്യാപ്ഡ് താരങ്ങളായ ആയുഷ് ബദോനിയെയും മൊഹ്സിൻ ഖാനെയും നിലനിർത്താൻ ടീം ആലോചിക്കുന്നുണ്ട്. അതേസമയം ഡൽഹി പന്തിനെ റിലീസ് ചെയ്താൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് യുവതാരത്തെ എത്തിക്കാനും എൽ.എസ്.ജി ശ്രമിച്ചേക്കും.

Tags: GiantsLUCKNOWkl rahulbyreleasedSuper
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies