"എന്തുകൊണ്ടാണ് മുടി വളരാത്തതെന്ന് അച്ഛന് സംശയമായി; ആരും അറിയാതെയാണ് ആശുപത്രിയിൽ പോയത്; ഒടുവിൽ വീഡിയോയിലൂടെ എല്ലാവരും അറിഞ്ഞു"
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്തുകൊണ്ടാണ് മുടി വളരാത്തതെന്ന് അച്ഛന് സംശയമായി; ആരും അറിയാതെയാണ് ആശുപത്രിയിൽ പോയത്; ഒടുവിൽ വീഡിയോയിലൂടെ എല്ലാവരും അറിഞ്ഞു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 05:09 pm IST
Facebook
Twitter
WhatsAppTelegram

2022 ലാണ് നടി മഹിമാ ചൗധരിക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. അസുഖ വിവരം മാതാപിതാക്കളോട് മറച്ചുവെച്ചിരുന്ന് മഹിമ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് താൻ വിവരം മറിച്ചുവെച്ചതെന്ന്  അടുത്തിടെയാണ് മഹിമ വെളിപ്പെടുത്തിയത്.

” ലോക്ക്ഡൗൺ കാലത്ത് അമ്മ പാർക്കിൻസൺസും ശ്വാസകോശ അണുബാധയും കാരണം ബുദ്ധിമുട്ടുകയായിരുന്നു. അതേ സമയത്താണ് അച്ഛൻ ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിലായത്. പിന്നാലെയാണ് സ്തനാർബുദം കണ്ടെത്തിയത്. രണ്ടുപേരുടെയും ആരോ​ഗ്യം മോശമായതിനാൽ എന്റെ രോ​ഗവിവരം പറഞ്ഞില്ല. ചികിത്സ കാലത്ത് മുടികൊഴിയുമ്പോൾ അവർ സംശയിക്കുമെന്ന് പേടിച്ച് മൊട്ടയടിക്കാൻ ഞാൻ തീരുമാനിച്ചു. അച്ഛന്റെ അനുവാദത്തോടെ തന്നെ മൊട്ടയടിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷവും മുടി വളരാത്തിൽ അദ്ദേഹത്തിന് സംശയം തോന്നി. അച്ഛൻ ഇക്കാര്യം ആശുപത്രിയിലെ നേഴ്സുമാരോട് ചോദിക്കുകയും ചെയ്തു. എന്നാൽ നഴ്‌സുമാർ ആ സാഹചര്യം നന്നായി കൈകാര്യം ചെയ്തു.

ക്യാൻസറും കീമോതെറാപ്പിയും തന്റെ ശരീരത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും  ബാധിച്ചു. യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തീരുമാനിച്ചു. എനിക്ക് മരിക്കാൻ ആഗ്രഹമില്ലെന്നും എന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്യാനും ഡോക്ടറോട് പറഞ്ഞുവെന്നും മഹിമ വെളിപ്പെടുത്തി. പിന്നീട് നടൻ അനുപം ഖേറിന്റെ വൈകാരിക വീഡിയോയിലൂടെ തന്റെ അസുഖവിവരം സ്വന്തം മാതാപിതാക്കള്‍ അറിഞ്ഞതെന്നും മഹിമ പറഞ്ഞു.

Tags: cancermahima choudhari
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies