കോളിവുഡിലെ ഇക്കൊല്ലത്തെ മികച്ച ചിത്രം! ഇനി ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കോളിവുഡിലെ ഇക്കൊല്ലത്തെ മികച്ച ചിത്രം! ഇനി ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ചെറിയ ബജറ്റിലെത്തി സൈലറ്റ് ഹിറ്റായ കോളിവുഡ് ചിത്രം ലബ്ബർ പന്ത് ഒടിടിയിലേക്ക്. ഹരിഷ് കല്യാൺ ആട്ടക്കത്തി ​​ദിനേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം സെപ്റ്റംബർ 20-നാണ് ബി​ഗ് സ്ക്രീനിലെത്തിയത്. ബോക്സോഫീസിൽ നിന്ന് 42 കോടിയോളം നേടാനും ചിത്രത്തിന് സാധിച്ചു. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം ഇക്കൊല്ലം ഇറങ്ങിയ തമിഴ് സിനിമകളിലെ ഏറ്റവും മികച്ചതെന്നാണ് അറിയപ്പെടുന്നത്.ഓക്ടോബർ 31ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക.

തമിഴരസൻ പച്ചമുത്തു എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഹരിഷ് കല്യാണും ആട്ടക്കത്തി ​​ദിനേശും വലിയ പ്രശംസകൾ നേടി. ക്രിക്കറ്റും ജാതിയും ഒരു മുഖ്യ കഥാപാത്രമാകുന്ന ചിത്രത്തിൽ മലയാളി താരം സ്വാസികയായിരുന്നു നായിക. സഞ്ജന കൃഷ്ണമൂർത്തിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കാളി വെങ്കട്ട്, ദേവ​ദർശിനി, ജെൻസൺ ദിവാകർ,ടിഎസ്കെ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് ലക്ഷ്മൺ കുമാറും എ വെങ്കിടേശും ചേർന്നാണ് ചിത്രം നിർമിച്ചത്.

Tags: OTTdateRELEASELubber Pandhu
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies