ബലിപീഠങ്ങളും , ദൈവനാമം ആലേഖനം ചെയ്ത സ്ലാബുകളും ; കടലിൽ നിന്ന് കണ്ടെടുത്തത് 2,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബലിപീഠങ്ങളും , ദൈവനാമം ആലേഖനം ചെയ്ത സ്ലാബുകളും ; കടലിൽ നിന്ന് കണ്ടെടുത്തത് 2,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 11:26 am IST
Facebook
Twitter
WhatsAppTelegram

നേപ്പിൾസിനടുത്തുള്ള ഇറ്റാലിയൻ തീരത്ത് 2,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. മുങ്ങിക്കിടക്കുന്ന തരത്തിലാണ് പുരാതന ബലിപീഠങ്ങളും ആലേഖനം ചെയ്ത മാർബിൾ സ്ലാബുകളും പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് . അറേബ്യൻ പെനിൻസുലയിലെ പുരാതന രാജ്യമായ നബാറ്റിയയിൽ നിന്നുള്ള കുടിയേറ്റക്കാർ നിർമ്മിച്ച അവശിഷ്ടങ്ങളായിരിക്കാം ഇതെന്നാണ് നിഗമനം.

ഇവർ പിന്നീട് ഈ പ്രദേശം വിട്ടു പോയതിനാലാകാം ക്ഷേത്രം തകർന്നതെന്നാണ് ഗവേഷകർ പറയുന്നത് . നേപ്പിൾസിൽ നിന്ന് ഏകദേശം 10 മൈൽ കിഴക്കാണ് പോസുവോളി തീരം. റോമൻ കാലഘട്ടത്തിൽ, ഈ നഗരം പുട്ടെയോലി എന്നറിയപ്പെട്ടിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കപ്പലുകൾ ധാന്യം പോലുള്ള വ്യാപാര ചരക്കുകൾ കൊണ്ടുവരാൻ നങ്കൂരമിട്ടിരുന്ന ഒരു വലിയ തുറമുഖമായിരുന്നു ഇത്.

നൂറ്റാണ്ടുകളായുള്ള അഗ്നിപർവ്വത സ്ഫോടനങ്ങൾ പോസുവോളിയിലെ തീരപ്രദേശത്തെ ഗണ്യമായി മാറ്റി. മുൻപ് കടലിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കൾ അവിടെ ഒരു ക്ഷേത്രം ഉണ്ടെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ അത് കൃത്യമായി എവിടെയാണെന്ന് ആർക്കും അറിയില്ല

റോമൻ കാലഘട്ടത്തിലെ വെയർഹൗസുകളും , 2 കിലോമീറ്റർ ചുറ്റളവിലെ മറ്റ് കെട്ടിടങ്ങളും ഇന്ന് വെള്ളത്തിനടിയിലാണ്.ലാറ്റിൻ ലിഖിതമായ “ദുസാരി സാക്രം” എന്ന മാർബിൾ സ്ലാബും കടലിൽ നിന്ന് കണ്ടെത്തിയിരുന്നു . പുരാതന നബാറ്റിയൻ മതത്തിലെ പ്രധാന ദൈവമായ “ദുഷാരയ്‌ക്ക് സമർപ്പിക്കപ്പെട്ടത്” എന്നാണ് ഇത് അർത്ഥമാക്കുന്നത് .

Tags: italyTemple
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies