ഇതൊന്നും ഇവിടെ പറ്റൂല! മതമൗലികവാദികൾ അധിക്ഷേപ കമന്റുകളുമായെത്തി; ബിക്കിനി റാംപ് വാക്ക് വീഡിയോ ഡിലീറ്റ് ചെയ്ത് പാക് മോഡൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതൊന്നും ഇവിടെ പറ്റൂല! മതമൗലികവാദികൾ അധിക്ഷേപ കമന്റുകളുമായെത്തി; ബിക്കിനി റാംപ് വാക്ക് വീഡിയോ ഡിലീറ്റ് ചെയ്ത് പാക് മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

പാക് മോഡൽ റോമ മൈക്കിളിന്റെ ബിക്കിനി റാംപ് വാക്ക് വീഡിയോയ്‌ക്ക് താഴെ അധിക്ഷേപ കമന്റുകളുമായി പാകിസ്താനിലെ മതമൗലികവാദികൾ. യാഥാസ്ഥിതികരുടെ പ്രതിഷേധം കനത്തതോടെ മോഡൽ വീഡിയോ ഡിലീറ്റ് ചെയ്തു. മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 സൗന്ദര്യമത്സരത്തിലെ ബിക്കിനി റാംപ് വാക്ക് വീഡിയോ ആണ് റോമ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

റോമ മൈക്കിൾ ബിക്കിനി ധരിച്ച് റാംപിൽ നടക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ വൈറലായെങ്കിലും മോഡലിന്റെ വസ്ത്രധാരണത്തിനെതിരെ ഒരു വിഭാഗം അധിക്ഷേപ കമന്റുകളുമായെത്തുകയായിരുന്നു. എതിർപ്പ് ശക്തമായതോടെ മറ്റ്‌ വഴികളില്ലാതെ അവർ വീഡിയോ ഡിലീറ്റ് ചെയ്തു. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും റാംപ് വാക്കിന്റെ ക്ലിപ്പുകൾ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്.

പാകിസ്താനിലെ യാഥാസ്ഥിതിക സദാചാര പൊലീസിംഗിന് ഇരയായതിനാൽ വീഡിയോ നീക്കം ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മോഡലിന് പിന്തുണ അറിയിച്ചെത്തിയവർ പറഞ്ഞു. പാകിസ്താനിൽ സ്ത്രീകൾക്ക് വസ്ത്രധാരണത്തിലും സ്വാതന്ത്ര്യമില്ലെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ലാഹോർ സ്വദേശിയും മോഡലുമായ റോമ മൈക്കിൾ ബിടെക്ക് ബിരുദധാരിയാണ്. ലോകമെമ്പാടുമുള്ള ഫാഷൻ ഡിസൈനർമാരോടൊപ്പവും ബ്രാൻഡുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള റോമ ഒരു പ്രൊഫഷണൽ മോഡലും നടിയുമാണ്. കാൻ ഫാഷൻ വീക്ക്, ദുബായ് ഫാഷൻ ഷോ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്‌ട്ര പ്ലാറ്റ്‌ഫോമുകളിൽ പാകിസ്താനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

Wow ! #Pakistan 🇵🇰 is crossing barriers & Rules !! Pakistani Model participated at Miss World Grand Show. #RomaMichael is looking Sexy & Stunning in Bikni. She has Perfect Lahori Body !! Thank you Ex PM #ImranKhan for modernize Pakistan. 😄😝 pic.twitter.com/ZmtjYYcLXP

— Umair Sandhu (@UmairSandu) October 22, 2024

 

 

 

Tags: Pakistanmoral policingPakistani model Roma Michaelbikini ramp walkviral bikini video
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies