പ്രിയങ്ക വാദ്രയുടെ ജോലി എന്താണ്? ഭർത്താവിനെ പോലെ ഭൂമി ഇടപാടുണ്ടോ? സ്വത്ത് വിവരങ്ങളിൽ സംശയം പ്രകടിപ്പിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്ക വാദ്രയുടെ ജോലി എന്താണ്? ഭർത്താവിനെ പോലെ ഭൂമി ഇടപാടുണ്ടോ? സ്വത്ത് വിവരങ്ങളിൽ സംശയം പ്രകടിപ്പിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 05:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രിയങ്ക വാദ്രയുടെ വരുമാന സ്വത്ത് വിവരങ്ങളിൽ സംശയം പ്രകടിപ്പിച്ച് ബിജെപി. പ്രിയങ്കയുടെ വരുമാന സ്രോതസ്സ് കോൺ​ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി  വക്താവ് പ്രദീപ് ഭണ്ഡാരി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 78 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. ഇതിൽ 64 കോടി രൂപയുടെ സ്വത്ത് റോബർട്ട് വദ്രയുടെ പേരിലാണ്. 12 കോടിയാണ് പ്രിയങ്കയുടെ ആസ്തി. പ്രിയങ്കയ്‌ക്ക് പറയത്തക്ക ജോലിയോ വെളിപ്പെടുത്തിയ ബിസിനസ് സംരംഭങ്ങളോ ഇല്ല. പ്രിയങ്കയും ഭർത്താവ് റോബർട്ട് വാദ്രയെ പോലെ ഭൂമി ഇടപാട് നടത്താറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വാദ്രയുടെ സ്വത്ത് വെളിപ്പെടുത്തിയതിനേക്കാൾ പതിൻമടങ്ങാണ്.  അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ അന്വേഷണം നേരിടുകയും പ്രതിയാകുകയും ചെയ്തയാളാണ്  വാദ്ര. കോൺ​ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ തുച്ഛമായ വിലയിൽ സർക്കാർ ഭൂമി തട്ടിയെടുത്തെന്ന കേസും  വാദ്രയ്‌ക്കെതിരെയുണ്ട്. ഡിഎൽഎഫ് ഫ്ലാറ്റ് ഇടപാടിൽ കോടികളാണ്  കുടുംബത്തിന് ലഭിച്ചത്. ശത​കോടിശ്വൻമാരായ പ്രിയങ്കയും റോബോർട്ടും ജനങ്ങളെ കബളിപ്പിക്കുകയാണ്.വയനാട്ടിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വാദ്ര കുടുംബം സ്വത്ത് മറച്ചുപിടിച്ചതെന്നും ബിജെപി വക്താവ് ആരോപിച്ചു.

Tags: priyanka gandhirobert vadra
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies