നിങ്ങൾക്ക് ആരോ​ഗ്യമുള്ള ഹൃദയമുണ്ടോ? ഈ 5 കാര്യങ്ങൾ പരിശോധിച്ചാൽ ഉത്തരം കിട്ടും!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങൾക്ക് ആരോ​ഗ്യമുള്ള ഹൃദയമുണ്ടോ? ഈ 5 കാര്യങ്ങൾ പരിശോധിച്ചാൽ ഉത്തരം കിട്ടും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നത് ഹൃദയമാണ്. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോ​ഗ്യം പരമപ്രധാനമാണ്. എന്നാൽ നമ്മുടെ ഹൃദയം ആരോ​ഗ്യത്തോടെയാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയാൻ വഴികളുണ്ടോയെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാ​ഗവും. എന്നാൽ ഹൃദയം ആരോ​ഗ്യത്തോടെയാണോ ഇരിക്കുന്നതെന്നറിയാൻ വഴിയുണ്ട്.. അവയിതാ..

1. ഹൃദയമിടിപ്പ് ശ്രദ്ധിക്കുക
മിനിറ്റിൽ 60 മുതൽ 100 തവണ വരെ ഹൃദയം സ്പന്ദിക്കുകയാണെങ്കിൽ ആരോ​ഗ്യമുള്ള ഹൃദയമാണെന്ന് പറയാവുന്നതാണ്. ഈ നിരക്കിൽ ഹൃദയം സ്പന്ദിച്ചാൽ ശരീരത്തിൽ സു​ഗമമായി രക്തം പമ്പ് ചെയ്യും. ഒരാൾ‌ വിശ്രമിക്കുമ്പോൾ ഹൃദയമിടിപ്പ് കുറയുന്നതും സാധാരണമാണ്. വിശ്രമവേളയിൽ ഹൃദയമിടിപ്പ് 50 മുതൽ 60 വരെ ആയേക്കാം.

2. മോണയും പല്ലും ശ്രദ്ധിക്കുക
മോണ ശ്രദ്ധിച്ചാൽ ഹൃദയത്തിന്റെ ആരോ​ഗ്യത്തെ കുറിച്ചറിയാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മോണരോ​ഗവും ഹൃദ്രോ​ഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആരോ​ഗ്യമുള്ള മോണകളും പല്ലുകളും നന്നായി പ്രവർത്തിക്കുന്ന ഹൃദയത്തിന്റെ അടയാളമാണ്. മോണരോ​ഗം വരാതെ നോക്കുന്നത് ഹൃദയത്തിന് ​​ഗുണം ചെയ്യും.

3. രക്തസമ്മർദ്ദനില ശ്രദ്ധിക്കുക
120/80 mm Hg ആണ് ആരോ​ഗ്യകരമായ രക്തസമ്മർദ്ദ നില. ഹൃദയവും രക്തക്കുഴലുകളും നന്നായി പ്രവർത്തിക്കുന്നതിന്റെ സൂചനയാണിത്. ഈ പരിധിക്ക് മാറ്റം വരുമ്പോൾ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് സാധിക്കുന്നില്ലെന്നാണ അർത്ഥം വയ്‌ക്കുന്നത്. രക്തസമ്മർദ്ദം കുറയുന്നത് അവയവങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തെ ബാധിക്കും. കൂടിയാൽ ഹൃദയത്തെ ബാധിക്കും.

4. കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുക
ഹൃദയത്തിന്റെ ആരോ​ഗ്യത്തെ കുറിച്ച് സൂചന നൽകാൻ കൊളസ്ട്രോളിന്റെ അളവിന് സാധിക്കും. നല്ല എച്ച്ഡിഎൽ കൊളസ്ട്രോളും മോശം എച്ച്ഡിഎൽ കൊളസ്ട്രോളുമുണ്ട്. പ്ലാക്ക് അടിഞ്ഞുകൂടുന്നതിനെ തടയാൻ നല്ല കൊളസ്ട്രോൾ സഹായിക്കും.

5. വ്യായാമത്തിന് ശേഷം ശ്വസന നിരക്ക് വീണ്ടെടുക്കാൻ എടുക്കുന്ന സമയം ശ്രദ്ധിക്കുക

വ്യായാമം പോലുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം എത്ര വേ​ഗത്തിൽ സാധാരണ നിലയിൽ ശ്വാനമെടുക്കാൻ സാധിക്കുമെന്ന് ശ്രദ്ധിക്കുന്നത് ​ഹൃദയത്തിന്റെ ആരോ​ഗ്യത്തെ കുറിച്ച് പറയുന്നതിൽ നിർണായകമാകും. വേ​ഗത്തിൽ ശ്വാസോച്ഛാസം എടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഹൃദയവും ശ്വാസകോശവും നന്നായി പ്രവർത്തിക്കുന്നുവെന്ന് അനുമാനിക്കാം. ഓക്സിജൻ അടങ്ങിയ രക്തം എല്ലാ പേശികളിലേക്കും അവയവങ്ങളിലേക്കും കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയുമെന്ന് ഇതിലൂടെ വ്യക്തമാണ്.

Tags: Signs of Healthy HeartHealthy Heart
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies