'ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല എനിക്ക് പ്രിയം'; ഹിന്ദു വിശ്വാസങ്ങളെ പരിഹസിച്ച് കവി കുരീപ്പുഴ ശ്രീകുമാർ; ചുവരിൽ എ.കെ ഗോപാലൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല എനിക്ക് പ്രിയം’; ഹിന്ദു വിശ്വാസങ്ങളെ പരിഹസിച്ച് കവി കുരീപ്പുഴ ശ്രീകുമാർ; ചുവരിൽ എ.കെ ഗോപാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിച്ചാൽ എല്ലാ വിഘ്നങ്ങളും ഇല്ലാതെയാകും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അതിനാൽ എല്ലാ കാര്യത്തിന് മുൻപും വിഘ്നേശ്വരനെ പ്രാർത്ഥിക്കുന്നു. ഹിന്ദു വിശ്വാസികളുടെ സ്ഥാപനങ്ങളിൽ ഗണപതി ഭഗവാന്റെ ഫോട്ടോയോ അതല്ലെങ്കിൽ വിഗ്രഹമോ കാണാം. പ്രത്യേകിച്ച് ഹിന്ദു വിശ്വാസികൾ നടത്തുന്ന ഹോട്ടലുകളിൽ ഗണപതി ഭഗവാന്റെ ചിത്രങ്ങൾ വച്ച് വിളക്ക് കൊളുത്തുന്നു. ഇതിനെ പരിഹസിക്കുകയാണ് കവിയും ഇടതുപക്ഷ ചിന്തകനുമായ കുരീപ്പുഴ ശ്രീകുമാർ.

ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുരീപ്പുഴ ശ്രീകുമാറിന്റെ പരിഹാസം. “ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല. ഇന്ത്യൻ കോഫീ ഹൗസ്. എനിക്ക് ഏറെ പ്രിയം” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് കവി കുറിച്ചത്. ഇന്ത്യൻ കോഫി ഹൗസ് അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ അത് പറഞ്ഞാൽ പോരെ, മറിച്ച് എന്തിന് ഹിന്ദുക്കളുടെ വിശ്വാസത്തെ പരിഹസിക്കുന്നു എന്ന് ജനങ്ങൾ ചോദിക്കുന്നു.

മാത്രമല്ല, ഇന്ത്യൻ കോഫി ഹൗസിന്റെ ചുവരിൽ മാലയിട്ട് വച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് എ കെ ഗോപാലന്റെ ചിത്രവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു വിശ്വാസികൾ അവരുടെ കടകളിൽ ഗണപതി ഭഗവാനെ പൂജിക്കുന്നതിൽ കുരീപ്പുഴ ശ്രീകുമാറിന് എന്താണ് അസഹിഷ്ണുത എന്നും ചിലർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.

Tags: hindulord ganeshaGanapatiIndian coffee HouseKureeppuzha sreekumar
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies