ഞാൻ അത് പ്രഖ്യാപിക്കാൻ പോകുന്നു! എല്ലാം നിങ്ങളറിയും; പോസ്റ്റ് പങ്കുവച്ച് ഹാർദിക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ അത് പ്രഖ്യാപിക്കാൻ പോകുന്നു! എല്ലാം നിങ്ങളറിയും; പോസ്റ്റ് പങ്കുവച്ച് ഹാർദിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

നി​ഗൂഢത നിറച്ച പോസ്റ്റുമായി ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കിട്ടാണ് താരം ഒരു പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് അറിയിച്ചത്. വലിയൊരു പ്രഖ്യാപനം ഉടനെയുണ്ടാകും വിശദാംശങ്ങൾ നിങ്ങളെ അടുത്ത് തന്നെ അറിയിക്കും എന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

അതേസമയം പോസ്റ്റ് വൈറലായതോടെ ആരാധകർ പലവിധ കണ്ടെത്തലുകളും ആശങ്കകളുമായി രം​ഗത്തുവന്നു. ഐപിഎല്ലിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ടീമുകൾ കൈമാറേണ്ടത് ഓക്ടോബർ 31 ആണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ സംശയങ്ങളും പ്രവചനങ്ങളും ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഇത് പ്രൊമോഷന്റെ ഭാ​ഗമാണെന്ന് പറയുന്നവരും ചുരുക്കമല്ല.

2024 സീസണിൽ മുംബൈക്കൊപ്പമുള്ള ക്യാപ്റ്റൻ പാണ്ഡ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ​ഗുജറാത്തിൽ നിന്ന് പഴയെ തടകത്തിലെത്തിയ പാണ്ഡ്യക്ക് മോശം വരവേൽപ്പാണ് സ്വന്തം ആരാധകർ നൽകിയത്. രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും അതിന് പാണ്ഡ്യ കാരണമായെന്ന ആരോപണവും രോഷത്തിന് വിത്തുപാകി. പോയിൻ്റ് ടേബിളിലും മുംബൈ അവസാന സ്ഥാനത്തായിരുന്നു. അതേസമയം ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ 118 റൺസ് നേടി പാണ്ഡ്യ ഫോം വീണ്ടെടുത്തിരുന്നു.

Hardik Pandya Instagram Story 😳 pic.twitter.com/Ht6CRkpDIy

— Mumbai Indians FC (@MIPaltanFamily) October 25, 2024

Tags: Posthardikannouncementbigpandyas
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies