' പട്ടി'പദപ്രയോഗം നടത്തിയത് പൂർണ ബോധ്യത്തോടെ; വാക്കിൽ ഉറച്ചുനിൽക്കുന്നു; ധാർഷ്ട്യം വിടാതെ എൻ എൻ കൃഷ്ണദാസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ പട്ടി’പദപ്രയോഗം നടത്തിയത് പൂർണ ബോധ്യത്തോടെ; വാക്കിൽ ഉറച്ചുനിൽക്കുന്നു; ധാർഷ്ട്യം വിടാതെ എൻ എൻ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ‘ പട്ടി’ പദപ്രയോഗത്തിൽ ഉറച്ചുനിന്ന് സിപിഎം നേതാവും മുൻ എംപിയുമായ എൻ. എൻ കൃഷ്ണദാസ്. അബദ്ധത്തിൽ പൊട്ടിത്തെറിച്ചതല്ലെന്നും ബോധപൂർവ്വം പറഞ്ഞതാണെന്നും എൻ എൻ കൃ്ണദാസ് പറഞ്ഞു. പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും സിപിഎം സംസ്ഥാന സമിതിയിലെ മുതിർന്ന അംഗം കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

” മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ചത് അബദ്ധത്തിലല്ല. നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു. എൽഡിഎഫിലെ ഒരാൾക്ക് ചെറിയൊരു വിഷമമുണ്ടായി. അദ്ദേഹം അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഇത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല.

ഇതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരും മറ്റ് രാഷ്‌ട്രീയ പാർട്ടികളും ഷുക്കൂറിന്റെ വീടിന് മുന്നിൽ കാത്തുകെട്ടി കിടക്കുന്നത് കണ്ടപ്പോൾ അറപ്പ് തോന്നി. ഇറച്ചിക്കടയിൽ കാത്തു നിൽക്കുന്ന പട്ടി എന്ന ഉദാഹരണമാണ് ആ സമയത്ത് എനിക്ക് പറയാൻ തോന്നിയത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു.”- എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

പാർട്ടിയെന്നത് കമ്യൂണിസ്റ്റുകാർക്ക് അമ്മയെ പോലെയാണ്. കുട്ടികൾ ചിലപ്പോൾ അമ്മയുമായി വഴക്കിടും. അത് കഴിഞ്ഞ് അമ്മയുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തും. ഷുക്കൂർ പാർട്ടിയിലേക്ക് തിരിച്ചെത്തിയതും അങ്ങനെയാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ഇന്നലെയാണ് പാലക്കാട് സിപിഎം ഏരിയ കമ്മിറ്റി അംഗമായ അബ്ദുൾ ഷുക്കൂർ പാർട്ടി വിടുകയാണെന്ന തരത്തിൽ പോസ്റ്റ് പങ്കുവച്ചത്. സിപിഎമ്മിൽ നിന്നും നേരിടുന്ന മാനസിക പീഡനങ്ങളെ തുടർന്ന് പാർട്ടി വിടുന്നുവെന്ന തരത്തിലായിരുന്നു മിക്ക പോസ്റ്റുകളും. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങൾക്ക് നേരെയായിരുന്നു കൃഷ്ണദാസിന്റെ അസഭ്യവർഷം. ഇതേ വിഷയത്തിൽ ഇന്നലെ രാവിലെയും കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ചിരുന്നു.

Tags: CPMkeralaFEATURED2N N Krishna dasShukkur Case
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies