നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 27 ഞായർ ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 27 ഞായർ ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

1200 തുലാം 11 ഞായർ ചന്ദ്രരാശി ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 06:00 am IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പരാശ്രയം, രോഗങ്ങൾ, മനോദുഃഖം, യാത്ര ദുരിതം എന്നിവ ഉണ്ടാകും. ചിലരിൽ മറ്റുള്ളവരെ കബളിപ്പിക്കുന്ന സ്വഭാവം സ്വയം വിനയാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാൻ ഇടയാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

കുടുംബപരമായി അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയും ബന്ധുജനങ്ങളുമായി കലഹത്തിനും സാധ്യത. മനോരോഗം പിടിപെടുവാൻ സാധ്യതയുണ്ട്. തൊഴിൽപരാജയം മാനസിക പിരിമുറുക്കം, ധനക്ലേശം എന്നിവ അനുഭവപ്പെടും

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ധൈര്യം, എവിടെയും വിജയം, വാഹന ഭാഗ്യം, ധനലാഭം, ശത്രുക്കളുടെ മേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂല വിധി എന്നിവ ഉണ്ടാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

സ്ത്രീകൾ മൂലം ദുരിതം അല്ലെങ്കിൽ മാനഹാനി, ധനനഷ്ടം ഉണ്ടാവും. കുടുംബത്തിൽ മനഃസമാധനവും സന്തോഷവും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വളരെക്കാലമായി ഉണ്ടായിരുന്ന രോഗാവസ്ഥ മാറി ആരോഗ്യ വർദ്ധനവ് ഉണ്ടാകും. മനഃസുഖം, നിദ്രാസുഖം, ധനനേട്ടം, സത്സുഹൃത്തുക്കൾ എന്നിവ അനുഭവത്തിൽ വരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

രോഗാദി ദുരിതം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ അകൽച്ചയോ ഉണ്ടാകും. അന്യസ്ത്രീ ബന്ധം ഉടലെടുക്കും

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ബന്ധുജന സമാഗമം, ഭാര്യാഭർത്തൃ ഐക്യം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, വിവാഹാദി കർമ്മങ്ങൾ നടക്കുവാനോ നടത്തികൊടുക്കുവാനോ ചെയ്യേണ്ട സാഹചര്യം ഉണ്ടാവുക, ധനലാഭം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. കർമ മേഖലയിൽ അത്ഭുതപൂർവമായ വളർച്ച അനുഭവപ്പെടും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. കാര്യതടസ്സം, വ്യവഹാര പരാജയം, ശത്രു ഭയം, ജയിൽ ശിക്ഷ എന്നിവ അനുഭവിക്കാൻ യോഗമുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ശരീരശോഷണം, ആരോഗ്യക്കുറവ് , രോഗാദി ദുരിതങ്ങൾ അലട്ടുക, മനശാന്തിക്കുറവ്, എവിടെയും തടസ്സങ്ങൾ, അപമാനം, ഉദരരോഗം എന്നിവ അലട്ടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുടുംബസൗഖ്യം, വ്യവഹാരങ്ങളിൽ വിജയം, സുഹൃത്തുക്കൾ ഉണ്ടാവുക, രോഗശാന്തി, വിദ്യാ പുരോഗതി, രചന വഴി കീർത്തി എന്നിവ ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കുടുംബസൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ആരോഗ്യവർദ്ധനവ്, കുടുംബത്തിൽ മനസമാധാനവും സന്തോഷവും ഉണ്ടാവുന്ന അനുഭവങ്ങൾ എന്നിവ വന്നുചേരും.

 

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Daily Prediction By Jayarani E.V

Tags: Jayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies