ഒരു സീറ്റുണ്ടാക്കിയ പൊല്ലാപ്പ്! പാലക്കാട് DCC നിർദേശിച്ചത് കെ. മുരളീധരനെ; പക്ഷെ ടിക്കറ്റ് നേരത്തെയെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; കത്ത് പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു സീറ്റുണ്ടാക്കിയ പൊല്ലാപ്പ്! പാലക്കാട് DCC നിർദേശിച്ചത് കെ. മുരളീധരനെ; പക്ഷെ ടിക്കറ്റ് നേരത്തെയെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; കത്ത് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 09:10 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥി കെ. മുരളീധരനെന്ന് റിപ്പോർട്ട്. കോൺ​ഗ്രസ് നേതൃത്വത്തോട് ഡിസിസി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന്റെ ദേശീയ നേതാക്കൾക്ക് അടക്കം ഡിസിസി നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ഡിസിസി പ്രസിഡൻറ് എ. തങ്കപ്പൻ നൽകിയ കത്താണ് ജനം ടിവിക്ക് ലഭിച്ചത്. ഡിസിസി ഐകകണ്ഠ്യേന സ്വീകരിച്ച തീരുമാനമാണിതെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ, കേരളത്തിന്റെ ഉത്തരവാദിത്വമുള്ള ജനറൽ സെക്രട്ടറി ​ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംഎൽഎ എന്നിവർക്ക് നൽകിയ കത്തിലാണ് ഡിസിസി ഇക്കാര്യം വ്യക്തമാക്കുന്നത്. പാലക്കാട് ബിജെപി വിജയിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ഇത് തടയാൻ ശക്തനായ സ്ഥാനാർത്ഥിയെ കോൺ​ഗ്രസ് നിർത്തേണ്ടതുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ഡലത്തിൽ നടത്തിയ സർവേകളിൽ കെ. മുരളീധരനാണ് ഏറ്റവും മുൻതൂക്കമെന്ന് ഡിസിസി കണ്ടെത്തിയതായും കത്തിൽ പറയുന്നു.

എന്നാൽ ഡിസിസി നിർദേശത്തിന് പുല്ലുവിലയാണ് നൽകിയതെന്ന് വ്യക്തമാക്കുകയാണ് പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം. ഡോ. പി. സരിനും, എകെ ഷാനിബും അടക്കമുള്ള കോൺ​ഗ്രസുകാരെ ചൊടിപ്പിച്ചതും ഇതേവിഷയമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ തന്നെ ബോധ്യമായ കാര്യമാണ്. തൽസ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിൽ മതിയെന്ന തീരുമാനം വി.ഡി സതീശനും സംഘവും അന്നേ കൈക്കൊണ്ടുവെന്ന വാദമാണ് ഇതോടെ ശക്തമാകുന്നത്.

Tags: PalakkadDCC
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies