ഞാൻ "രാജാവായ" ക്യാപ്റ്റനായിരിക്കില്ല, 15-പേരെ സേവിക്കുന്ന നേതാവായിരിക്കും; ബാബറിനെ കുത്തി റിസ്വാൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ “രാജാവായ” ക്യാപ്റ്റനായിരിക്കില്ല, 15-പേരെ സേവിക്കുന്ന നേതാവായിരിക്കും; ബാബറിനെ കുത്തി റിസ്വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 11:57 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ പ്രഖ്യാപിച്ചു. ബാബർ അസം രാജിവച്ച ഒഴിവിലാണ് വിക്കറ്റ് കീപ്പറെ നായകനാക്കിയത്. ക്യാപ്റ്റനായ ശേഷം റിസ്വാൻ നടത്തിയ വാർത്താ സമ്മേളനമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. മുൻ ക്യാപ്റ്റൻ ബാബർ അസമിനെ കുത്തിയായിരുന്നു റിസ്വാന്റെ പരാമർശങ്ങൾ. ഞാൻ എന്നെ ഒരു രാജാവായ ക്യാപ്റ്റനായി കണക്കാക്കിയാൽ എല്ലാം തകരുമെന്നും ഒരു ലീഡറായി ടീമിനെ സേവിക്കാൻ ആ​ഗ്രഹിക്കുന്നുമാണ് താരം പറഞ്ഞത്. ബാബറിനെ നേരത്തെ കിം​ഗ് എന്നായിരുന്നു വിശേഷപ്പിച്ചിരുന്നത്.

“ഞാൻ എന്നെ ഒരു രാജാവായ ക്യാപ്റ്റനായി കണക്കാക്കാൻ തുടങ്ങിയാൽ, എല്ലാം തകരും, പകരം, ഒരു ലീഡറെന്ന നിലയിൽ, ടീമിലെ 15 പേരെ സേവിക്കാൻ ഞാൻ ഇവിടെയുണ്ട്. ഇത് ഇങ്ങനെ ആയിരിക്കണം. എല്ലാവരുടെ സന്ദേശങ്ങളും പിന്തുണയും ഞങ്ങൾക്കാെപ്പമുണ്ട്. അവരെല്ലാം ഞങ്ങളോട് പറയുന്നത് ഒരു കാര്യം മാത്രമാണ്. പോരാടൂ..പോരാടൂ.. അവർ ഞങ്ങൾക്ക് ഈ സന്ദേശം വീണ്ടും വീണ്ടും അയച്ചുകൊണ്ടേയിരിക്കുന്നു. ഇൻഷാ അല്ലാഹ്, അതിന് വേണ്ടി ഞങ്ങൾ ശ്രമിക്കും. പോരാട്ടത്തിൽ അലംഭാവമില്ലെന്ന് ഞങ്ങൾ തെളിയിക്കും. വില്ല, ”റിസ്വാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങൾ ഫലങ്ങൾ അല്ലാഹുവിന് വിട്ടിരിക്കുന്നു, ഫലം എന്തുതന്നെയായാലും ഞങ്ങൾ അത് അംഗീകരിക്കും. എന്നാൽ പോരാട്ട വീര്യത്തിന്റെ കാര്യത്തിൽ, ഒരു കുറവും ഉണ്ടാകില്ല-ഇതാണ് ഞങ്ങളുടെ ഉറപ്പ്,” റിസ്വാൻ കൂട്ടിച്ചേർത്തു.

 

Tags: slybabar azamMohammadDIGTakesRizwan
ShareTweetSendShare

More News from this section

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies