ഉപ​ഗ്രഹങ്ങളുടെ ഭാരം പകുതിയാകും, രാസ ഇന്ധനത്തിൻ്റെ ഉപയോ​ഗം കുറയ്ക്കാം; തദ്ദേശീയമായി വികസിപ്പിച്ച EPS സംവിധാനത്തോട് കൂടിയ പേടകം ഡിസംബറിൽ കുതിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപ​ഗ്രഹങ്ങളുടെ ഭാരം പകുതിയാകും, രാസ ഇന്ധനത്തിന്റെ ഉപയോ​ഗം കുറയ്‌ക്കാം; തദ്ദേശീയമായി വികസിപ്പിച്ച EPS സംവിധാനത്തോട് കൂടിയ പേടകം ഡിസംബറിൽ കുതിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 09:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുത്തൻ മുന്നേറ്റത്തിനൊരുങ്ങി ഇസ്രോ. ഉപ​ഗ്രഹങ്ങളുടെ ഭാരം കുറയ്‌ക്കാൻ ​സഹായിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനത്തോട് കൂടിയ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം ഡിസംബറിൽ നടക്കുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു. ടെക്നോളജി ഡെമോൺസ്ട്രേറ്റർ സാറ്റ്ലൈറ്റ് (ടിഡിഎസ്-1) എന്ന ബഹിരാകാശ പേടകമാണ് ചരിത്രം കുറിക്കാനൊരുങ്ങുന്നത്.

ഇന്ധനത്താൽ പ്രവർത്തിക്കുന്ന ത്രസ്റ്ററുകളേക്കാൾ ചെലവ് കുറവിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാൻ ടിഡിഎസ്-1 ന് സാധിക്കും. ഉപ​ഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്ന SPADEX ഡോക്കിം​ഗ് പരീക്ഷണവും ഡിസംബറിൽ നടക്കും. ഭാരതത്തിന്റെ ബഹിരാകാശ നിലയമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലെ ആദ്യപടിയാകുമിത്.

രാസരൂപത്തിലുള്ള ഇന്ധനത്തിന്റെ ഉപയോ​ഗം കുറയ്‌ക്കാൻ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന് (ഇപിഎസ്) സാധിക്കും. വിക്ഷേപണ ഭ്രമണപഥത്തിൽ നിന്ന് ജിയോസ്റ്റേഷണറി ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റാൻ സൗരോർജ്ജമാണ് ഇപിഎസ് ഉപയോ​ഗിക്കുന്നതെന്ന് സോമനാഥ് പറഞ്ഞു. സാധാരണയായി നാല് ടൺ ഭാരമുള്ള ഉപ​ഗ്രഹത്തിന്റെ പകുതിയിലേറെയും ദ്രവരൂപത്തിലുള്ള ഇന്ധനമാണ്. ഇത് ഉപയോ​ഗിച്ചാണ് ഉപ​ഗ്രഹത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഇന്ധനത്തിന്റെ ഭാരം കുറയ്‌ക്കാൻ ഇപിഎസിന് സാധിക്കും. അതിനാൽ തന്നെ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹത്തിന് രണ്ട് ടണ്ണിൽ കൂടുതൽ ഭാരമുണ്ടാകില്ല. എന്നാൽ ഇതിന് നാല് ടൺ ശേഷിയുണ്ടാകും.

2017-ൽ ഇസ്രോ വിക്ഷേപിച്ച് ജിസാറ്റ്-9-ന് ഊർജ്ജം പകരാനാണ് ഇപിഎസ് ആദ്യമായി ഉപയോ​ഗിച്ചത്. ഇത് പൂർണതോതിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.

Tags: isroS SomanathISRO Chieflaunched in Dec
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies