‘ ആ ധൈര്യത്തിന് ബിഗ് സല്യൂട്ട് ‘ ; കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട് ഫാന്റം , അഭിവാദ്യം ചെയ്ത് സൈനികർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

‘ ആ ധൈര്യത്തിന് ബിഗ് സല്യൂട്ട് ‘ ; കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട് ഫാന്റം , അഭിവാദ്യം ചെയ്ത് സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ‘ ധീരനായിരുന്നു അവൻ ‘ ഇന്ത്യൻ സൈന്യത്തിന്റെ ആ കുറിപ്പിലുണ്ട് , ഫാന്റം അവർക്ക് ആരായിരുന്നുവെന്ന് . ജമ്മു കശ്മീരിലെ അഖ്‌നൂരിലെ സുന്ദർബാനി സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ഭീകരാക്രമണത്തിലാണ് നാല് വയസ്സുള്ള സൈനിക നായ ‘ഫാൻ്റം’ ഇല്ലാതായത് . ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ട ഫാന്റം2022 ഓഗസ്റ്റ് 12 നാണ് ഇന്ത്യൻ സൈന്യത്തിൽ എത്തിയത് .

തിങ്കളാഴ്ച രാവിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം സൈനിക വാഹനങ്ങൾ കടന്നുപോകുമ്പോൾ ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.പിന്നാലെ ആർമി സ്‌പെഷ്യൽ ഫോഴ്‌സും എൻഎസ്ജി കമാൻഡോകളും ഭീകരർക്കെതിരെ ശക്തമായ ഓപ്പറേഷനുമായി മുന്നോട്ട് പോയി.

സമീപത്തെ കെട്ടിടത്തിൽ ഒളിച്ച ഭീകരരെ കണ്ടെത്തിയതോടെ വെടിവെയ്പ്പ് ആരംഭിച്ചു. ഇതിനിടെയാണ് തിരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേറ്റത്. അല്പനേരത്തിനുള്ളിൽ വീരമൃത്യു വരിക്കുകയും ചെയ്തു.

ഫാന്റത്തെ കുറിച്ച് ഇന്ത്യൻ സൈന്യം പ്രത്യേക കുറിപ്പും പങ്ക് വച്ചിട്ടുണ്ട്. “നമ്മുടെ യഥാർത്ഥ ഹീറോയ്‌ക്ക് ഞങ്ങളുടെ സല്യൂട്ട് ധീരനായ ഇന്ത്യൻ ആർമി ഡോഗ്, ഫാൻ്റം.ഭീകരർക്കെതിരെ ഞങ്ങളുടെ സൈന്യം അടുക്കുമ്പോൾ, ഫാൻ്റം ശത്രുക്കളുടെ വെടിയുണ്ട ഏറ്റു വാങ്ങി. മാരകമായ പരിക്കുകൾ ഉണ്ടായി . ആ ധൈര്യവും വിശ്വസ്തതയും അർപ്പണബോധവും ഒരിക്കലും മറക്കാനാവില്ല.“ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍ എക്‌സില്‍ കുറിച്ചു. ഫാന്റത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

Tags: ARMY
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies