ആറ് മാസം കണ്ണാടിയിൽ നോക്കിയില്ല, അയാളുടെ വാക്കുകൾ ഒരുപാട് നാൾ എന്നെ വേട്ടയാടി : തുറന്നുപറഞ്ഞ് വി​ദ്യ ബാലൻ
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആറ് മാസം കണ്ണാടിയിൽ നോക്കിയില്ല, അയാളുടെ വാക്കുകൾ ഒരുപാട് നാൾ എന്നെ വേട്ടയാടി : തുറന്നുപറഞ്ഞ് വി​ദ്യ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 08:10 pm IST
FacebookTwitterWhatsAppTelegram

കരിയറിന്റെ തുടക്കത്തിൽ പല സിനിമകളിൽ നിന്നും തന്നെ മനഃപൂർവ്വം ഒഴിവാക്കിയിട്ടുണ്ടെന്ന് തെന്നിന്ത്യൻ‌ നടി വിദ്യ ബാലൻ. സിനിമയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ചോദിച്ചപ്പോൾ നിർമാതാവ് മോശമായി പെരുമാറിയെന്നും വിദ്യ ബാലൻ പറഞ്ഞു. തന്റെ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവക്കുകയായിരുന്നു താരം.

സിനിമയിലേക്ക് കടന്നുവരുമ്പോൾ ഒരുപാട് പ്രതിസന്ധികൾ ഞാൻ നേരിട്ടുണ്ട്. ഒരു തമിഴ് സിനിമയിൽ ഞാൻ അഭിനയിക്കാൻ പോയിരുന്നു. രണ്ട് ദിവസം ഷൂട്ട് ചെയ്തു. മൂന്നാമത്തെ ദിവസമാണ് അറിയുന്നത് എനിക്ക് പകരം മറ്റൊരു നടിയെ എടുത്ത കാര്യം. ഇത് ചോദിക്കാനായി അച്ഛന്റെയും അമ്മയുടെയുമൊപ്പം ഞാൻ നിർമാതാവിന്റെ ഓഫീസിലേക്ക് പോയി. വളരെ മോശമായാണ് അദ്ദേഹം അന്ന് ഞങ്ങളോട് പെരുമാറിയത്. അവിടെ വച്ച് ഒരു സിനിമയിലെ ചെറിയൊരു ഭാ​ഗം അച്ഛനും അമ്മയ്‌ക്കും കാണിച്ചുകൊടുത്തു. ഇവളെ കണ്ടാൽ ഒരു നടിയാണെന്ന് പറയുമോ എന്ന് അയാൾ അവരോട് ചോദിച്ചു.

എനിക്ക് അഭിനയിക്കാനോ നൃത്തം ചെയ്യാനോ പോലും അറിയില്ലെന്ന് അയാൾ പറഞ്ഞു. നിർമാതാവിന്റെ ആ വാക്കുകൾ ഒരുപാട് നാൾ എന്നെ അലട്ടിയിരുന്നു. ആറ് മാസത്തോളം കണ്ണാടിയിൽ പോലും നോക്കാൻ എനിക്ക് തോന്നിയിട്ടില്ല. ഒരാളെ ഒഴിവാക്കണമെങ്കിൽ ഒഴിവാക്കാം. പക്ഷേ, വാക്കുകൾ ഉപയോ​ഗിക്കുന്നത് ശ്രദ്ധിക്കണം. കാരണം വാക്കുകൾക്ക് ഒരാളെ തകർക്കാനുള്ള ശക്തിയുണ്ട്. ആളുകളോട് ദയയോടെ പെരുമാറണമെന്ന് ഈ സംഭവം തന്നെ പഠിപ്പിച്ചെന്നും അയാളുടെ വാക്കുകൾ എന്നെ ആറ് മാസത്തോളം വേട്ടയാടിയെന്നും വി​ദ്യ ബാലൻ പറഞ്ഞു.

Tags: interviewVidhya balanexplain
ShareTweetSendShare

More News from this section

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

Latest News

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies