ഇതാണ് ചരിത്രാതീത കാലം മുതലുള്ള പന്നികൾ : മൂക്കിൽ പല്ല് വന്ന ഇന്തോനേഷ്യയിലെ ബാബിറൂസകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതാണ് ചരിത്രാതീത കാലം മുതലുള്ള പന്നികൾ : മൂക്കിൽ പല്ല് വന്ന ഇന്തോനേഷ്യയിലെ ബാബിറൂസകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

സാധാരണ പന്നികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ബാബിറൂസകൾ . ഇന്തൊനീഷ്യയിലെ സുലവെസിയിലും തൊട്ടടുത്ത ദ്വീപുകളിലുമാണ് ഇവ കാണപ്പെടുന്നത് . ആൺ ബാബിറൂസകൾക്ക് മുകൾ നിരയിലെ രണ്ടു പല്ലുകൾ മൂക്കിനു മുകളിലൂടെ മുകളിലേക്ക് വളർന്നു നിൽക്കാറുമുണ്ട്.

മൂക്കിന്റെ മുകൾഭാഗത്ത് നിന്ന് നീണ്ടുനിൽക്കുന്ന പല്ലുകൾ കൊമ്പുകൾ പോലെ കാണപ്പെടുന്നു, അങ്ങനെയാണ് ബാബിറൂസകൾക്ക് ഈ പേര് ലഭിച്ചതും. മലായ് ഭാഷയിൽ ബാബിറൂസ എന്ന വാക്കിന്റെ അർത്ഥം ” മാൻ പന്നി ” എന്നാണ്. ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പുള്ള ഗുഹാചിത്രങ്ങളിൽ അവ കാണപ്പെടുന്നതിനാൽ ബാബിറുസകളെ ചിലപ്പോൾ “ചരിത്രാതീത പന്നികൾ” എന്നും വിളിക്കാറുണ്ട്.

എന്തുകൊണ്ടാണ് ആൺ ബാബിറൂസകൾക്ക് ഈ കൊമ്പുകൾ ഉള്ളതെന്ന് ശാസ്ത്രജ്ഞർക്ക് കൃത്യമായി അറിയില്ല. ശത്രുക്കളിൽ നിന്ന് രക്ഷപെടാനും , പോരടിക്കാനുമാണ് ഇത് ഉപയോഗിച്ചിരുന്നതെന്നാണ് ആദ്യ കാലങ്ങളിൽ ജീവശാസ്ത്രജ്ഞർ വിശ്വസിച്ചത് . ഇണകളെ ആകർഷിക്കാനാണെന്നും നിഗമനങ്ങൾ ഉണ്ട് . എന്നാൽ ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല . ബാബിറൂസകൾ കൊമ്പുകൾ പോരടിക്കാൻ ഉപയോഗിക്കുന്നില്ല , കാരണം അവയുടെ കൊമ്പുകൾ ദുർബലമാണ്, ഇത് യുദ്ധത്തിന് അനുയോജ്യമല്ല. ഇന്തോനേഷ്യൻ ദ്വീപുകളായ സുലവേസി, ബുറു, ടോഗിയൻ, സുല ദ്വീപസമൂഹങ്ങളിലെ മഴക്കാടുകളിലെ ചതുപ്പുനിലങ്ങളിലാണ് ഇവ വസിക്കുന്നത് .

ലോകത്ത് മറ്റൊരിടത്തും ഇവ കാണപ്പെടുന്നില്ല. 2 അടി ഉയരവും 3 അടി നീളവും 200 പൗണ്ടിൽ കൂടുതൽ (90 കിലോഗ്രാം) ഭാരവുമുള്ളവയാണ് ഈ പന്നികൾ .

2002 വരെ, എല്ലാ ബാബിറൂസകളും ഒരൊറ്റ ഇനത്തിൽ പെട്ടതാണെന്ന് കരുതപ്പെട്ടിരുന്നു. ഇപ്പോൾ അറിയപ്പെടുന്ന മൂന്ന് ഇനം ബാബിറൂസകളുണ്ട്. അതിലൊന്നാണ് സുലവേസി ബാബിറൂസ . ഇവയ്‌ക്ക് തവിട്ട്-ചാര നിറമാണ്. സുലവേസിയിലാണ് ഇവ വസിക്കുന്നത് . ബുറു ബാബിറുസ കട്ടിയുള്ളതും സ്വർണ്ണ നിറത്തിലുള്ളതുമായ നിറമാണിതിന്. ബുറു , സുല ദ്വീപുകളിലും ഇവ കാണപ്പെടാറുണ്ട്. രോമമില്ലാത്ത ടോഗിയൻ ബാബിറുസ ടോഗിയൻ ദ്വീപുകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.

Tags: pig
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies