എജ്ജാതി പവർ!! രാജവെമ്പാല പോലും അടിയറവ് പറയും; പാമ്പ് കടിച്ചാലും കൂസലില്ല, വിഷമേൽക്കാത്ത ചില ജന്തുക്കൾ‌..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എജ്ജാതി പവർ!! രാജവെമ്പാല പോലും അടിയറവ് പറയും; പാമ്പ് കടിച്ചാലും കൂസലില്ല, വിഷമേൽക്കാത്ത ചില ജന്തുക്കൾ‌..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 03:28 pm IST
FacebookTwitterWhatsAppTelegram

പ്രതിരോധശക്തിക്ക് പേരുകേട്ട ചില മൃ​ഗങ്ങളുണ്ട്. പാമ്പ് കടിച്ചാൽ പോലും ഇവർക്ക് പ്രശ്നമുണ്ടാകില്ല. ഇത്തരത്തിൽ അസാമാന്യ പ്രതിരോധശക്തിയുള്ള, പാമ്പ് കടിച്ചാലും വിഷമേൽക്കാത്ത ചില ജന്തുക്കളെ പരിചയപ്പെടാം..

ഹണി ബാഡ്ജേഴ്സ് (Honey badger)

കട്ടിയുള്ള ചർമം. അതാണ് ഹണി ബാഡ്ജേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രവുമല്ല ഇവരുടെ രോമങ്ങളാകട്ടെ, നല്ല കമ്പിളിപ്പുതപ്പ് പോലെ കിടക്കുകയും ചെയ്യും. സൂചി കുത്തിയാൽ പോലും അകത്തേക്ക് കയറില്ല. അതുകൊണ്ട് ഇവയെ പാമ്പ് കടിച്ചിട്ടും കാര്യമില്ല. പാമ്പിന്റെ പല്ലുകൾ ശരീരത്തിലേക്ക് ഇറങ്ങാത്തതുകൊണ്ട് വിഷമേൽക്കില്ല.

ഒപ്പോസംസ് (Opossum)

പാമ്പിൻ കടിയേറ്റാലും യാതൊരു കൂസലുമില്ലാത്ത ജന്തുവാണിത്. ഇവയുടെ രക്തത്തിൽ ലെതൽ ടോക്സിൻ ന്യൂട്രലൈസിം​ഗ് ഫാക്ടറുണ്ട്. അതിനാൽ പാമ്പിൻ വിഷം രക്തത്തിലേക്ക് കലർന്നാലും നിർവീര്യമാകും.

ഹെഡ്ജ്ഹോ​ഗ് (Hedgehog)

ചെറിയ വിഷപ്പാമ്പുകളെ വരെ അകത്താക്കുന്ന കക്ഷിയാണിത്. കാരണം ഇവയുടെ പ്ലാസ്മയിലെ ചില ഘടകങ്ങൾ പാമ്പിൻ വിഷത്തെ നിർവീര്യമാക്കും.

സ്കം​ഗ്സ് (Skunk)

ഇക്കൂട്ടരുടെ ശക്തി അവയുടെ തൊലിക്കട്ടി തന്നെയാണ്. പാമ്പ് കടിച്ചാലും ഇവയുടെ ശരീരത്തിലേക്ക് പാമ്പിന്റെ പല്ലിന് ആഴ്ന്നിറങ്ങാൻ കഴിയില്ല. അത്രമാത്രം കട്ടിയും ബലവുമുള്ള ചർമ്മമാണ് ഇവയുടേത്. മാത്രവുമല്ല, പാമ്പിൻ വിഷം നിർവീര്യമാക്കാനുള്ള മോളിക്കുലാർ ഡിഫൻസ് സിസ്റ്റം ഇവയുടെ ശരീരത്തിലുണ്ട്.

Tags: Snakeimmunitysnake bite
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies