'നടിയായിട്ടും കെളവനെ കിട്ടിയുള്ളൂ'; ക്രിസ് വേണു​ഗോപാൽ- ദിവ്യ ശ്രീധർ വിവാഹത്തിന് പിന്നാലെ സൈബറാക്രമണം; അമ്മയ്ക്കൊരു കൂട്ടായതിൽ സന്തോഷമെന്ന് മക്കൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നടിയായിട്ടും കെളവനെ കിട്ടിയുള്ളൂ’; ക്രിസ് വേണു​ഗോപാൽ- ദിവ്യ ശ്രീധർ വിവാഹത്തിന് പിന്നാലെ സൈബറാക്രമണം; അമ്മയ്‌ക്കൊരു കൂട്ടായതിൽ സന്തോഷമെന്ന് മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 03:51 pm IST
Facebook
Twitter
WhatsAppTelegram

നടൻ ക്രിസ് വേണു​ഗോപാലിന്റെയും നടി ദിവ്യ ശ്രീധറുടെയും വിവാഹത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ പരിഹാസവുമായി ഒരു വിഭാഗം. രണ്ടാം വിവാഹം കഴിച്ചതിനെതിരെയാണ് പരിഹാസങ്ങൾ ഉയരുന്നത്. ബ്രാഹ്മണ ആചാര പ്രകാരമുള്ള ഇരുവരുടെയും വിവാഹചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങൾക്കും വീഡിയോയ്‌ക്കും താഴെയാണ് മോശം കമന്റുകൾ.

ക്രിസ് വേണു​​ഗോപാലിന്റെ ശരീരപ്രകൃതത്തെയും ഇരുവരുടെയും പ്രായത്തെയും കുറിച്ചാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. “ഇത്രയും പ്രായമുള്ള വ്യക്തിയെ എന്തിനാണ് കല്യാണം കഴിക്കുന്നത്, അച്ഛനും മകളും പോലെയുണ്ട്, ഇത്ര വലിയ നടിയായിട്ടും അപ്പൂപ്പനെ മാത്രമേ കല്യാണം കഴിക്കാൻ കിട്ടിയുള്ളോ, മോളേ കെട്ടിക്കേണ്ട സമയത്താണ് അമ്മയുടെ കല്യാണം നടത്തുന്നത്, കെളവനെ കെട്ടിയിട്ട് എന്ത് ചെയ്യാനാ” എന്നിങ്ങനെ മോശം കമന്റുകളാണ് ഇരുവർക്കെതിരെയും വരുന്നത്.

അതേസമയം, അമ്മയ്‌ക്കൊരു കൂട്ടായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ദിവ്യ ശ്രീധറുടെ മക്കൾ പ്രതികരിച്ചു. വിവാഹാലോചന വന്നപ്പോൾ അമ്മ ആദ്യം ഞങ്ങളോടാണ് പറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. അമ്മയ്‌ക്ക് നല്ലൊരു കൂട്ടും കിട്ടി. ഞങ്ങൾക്കൊരു അച്ഛനെയും കിട്ടി. അമ്മ എപ്പോഴും സന്തോഷമായി ഇരിക്കണമെന്നാണ് തങ്ങളുടെ ആ​ഗ്രഹമെന്നും മക്കൾ പറ‍ഞ്ഞു.

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് മക്കളുടെ സാന്നിധ്യത്തിലാണ് താരങ്ങളുടെ വിവാഹം നടന്നത്. ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വിവാഹലോചനയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹവിവരം താരങ്ങൾ പങ്കുവച്ചത്. മക്കളുടെ സമ്മതത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്ന് ദിവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: marraigedivya sreedharChris venugopalcuberbullying
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies