ബാന്ദ്രയിലെ 'മന്നത്ത് ബം​ഗ്ലാവ്' ​ദീപാലംകൃതമായി; ദീപാവലി ആഘോഷ നിറവിൽ കിം​ഗ് ഖാനും കുടുംബവും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാന്ദ്രയിലെ ‘മന്നത്ത് ബം​ഗ്ലാവ്’ ​ദീപാലംകൃതമായി; ദീപാവലി ആഘോഷ നിറവിൽ കിം​ഗ് ഖാനും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 11:31 am IST
Facebook
Twitter
WhatsAppTelegram

ദീപാവലി ആഘോഷനിറവിലാണ് കിം​ഗ് ഖാനും കുടുംബവും. മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് ബം​ഗ്ലാവ് ദീപാലകൃതമായിരുന്നു. ഷാരൂഫ് ഖാനും ഭാര്യ ​ഗൗരി ഖാനും എല്ലാ വർഷത്തെ പോലെ തന്നെ ഇത്തവണയും ​ഗംഭീരമായാണ് ദീപാവലി ആഘോഷിക്കുന്നത്. മന്നത്ത് ബം​ഗ്ലാവിലെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഷാരൂഫ് ഖാനെ കാണാനായി ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാം. ഈ ആഴ്ചയിലാണ് കിം​ഗ് ഖാന്റെ 59-ാം പിറന്നാളെന്ന പ്രത്യേകതയുമുണ്ട്.

ഏകദേശം 27,000 ചതുരശ്രയടി വിസ്തീർണത്തിലാണ് മന്നത്ത് ബം​ഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ‘വില്ല വിയന്ന’ എന്നായിരുന്നു മന്നത്തിന്റെ ആദ്യത്തെ പേരി. നരിമാൻ ദുബാഷ് ആയിരുന്നു ഇതിന്റെ ഉടമ. ഈ ബം​ഗ്ലാവിന് മുൻപിൽ ‘യെസ് ബോസ്’ എന്ന സിനിമാ ഷൂട്ട് ചെയ്തപ്പോഴാണ് ഷാരൂഖിന് വില്ല വിയന്ന സ്വന്തമാക്കമെന്ന മോഹം ജനിച്ചത്. പിന്നാലെ ഉടമയെ കണ്ട് ആ​ഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 2001-ൽ ബായ് ഖോർഷെദ് ഭാനു സ‍ഞ്ജന ട്രസ്റ്റിൽ നിന്നാണ് ഷാറൂഖ് ഈ ബം​ഗ്ലാവ് വാങ്ങിയത്. അന്ന് 13.32 കോടി രൂപ ചെലവിട്ടാണ് കിം​ഗ് ഖാൻ തന്റെ ആ​ഗ്രഹം സഫലീകരിച്ചത്. പിന്നാലെ ജന്നത്ത് എന്ന പേരുമിട്ടു. പിന്നീട് 2005-ലാണ് മന്നത്ത് എന്നാക്കി മാറ്റിയത്.

 

View this post on Instagram

 

A post shared by yogen shah (@yogenshah_s)


1920-കളിൽ‌ നിർമിച്ച ​ഗ്രേഡ്-3 ഹെറിറ്റേജ് വില്ലയാണ് മന്നത്ത് ബം​ഗ്ലാവ്. ഇറ്റാലിയൻ വാസ്തുവിദ്യയും നിയോ ക്ലാസിക്കൽ ഘടകങ്ങളും ഉപയോ​ഗിച്ചാണ് നിർമാണം. ആറ് നിലകളുള്ള ബം​ഗ്ലാവിൽ അഞ്ച് മുറികൾ, ജിം, നീന്തൽക്കുളം, ലൈബ്രറി, സ്വകാര്യ സിനിമാ തിയേറ്റർ എന്നിവയുമുണ്ട്.

Tags: DIWALIshah rukh khanbungalow Mannat
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies