‌കാശ് വാരി ആപ്പിൾ; റെക്കോർഡ് വരുമാനം, ക്രെഡിറ്റ് ഇന്ത്യക്കെന്ന് ടിം കുക്ക്; രാജ്യത്ത് പുതുതായി നാല് ആപ്പിൾ സ്റ്റോറുകൾ കൂടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌കാശ് വാരി ആപ്പിൾ; റെക്കോർഡ് വരുമാനം, ക്രെഡിറ്റ് ഇന്ത്യക്കെന്ന് ടിം കുക്ക്; രാജ്യത്ത് പുതുതായി നാല് ആപ്പിൾ സ്റ്റോറുകൾ കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 10:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വരുമാന കുതിപ്പിൽ ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റെക്കോർഡ‍് വരുമാനമാണ് ആപ്പിൾ നേടിയത്. ഇന്ത്യക്ക് പുറമേ ആ​ഗോളതലത്തിൽ തന്നെ വൻ നേട്ടമാണ് ആപ്പിള്‌ നേടിയത്. ഈ വിജയത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ച് സിഇഒ ടിം കുക്ക് എടുത്തുപറഞ്ഞു. ഇന്ത്യയിലെ ഐഫോൺ വിൽപന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് വരുമാനം സൃഷ്ടിക്കാൻ ആപ്പിളിനായി. ഐഫോണിന് പുറമേ ആപ്പിൾ ഐപാഡ‍് വിൽപനയും ​ഗണ്യമായി വർദ്ധനവ് രേഖപ്പെടുത്തി. രാജ്യത്ത് റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുകയാണെന്നും ബെംഗളൂരു, പൂനെ, മുംബൈ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ നാല് പുതിയ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നുവെന്നും സിഇഒ പറഞ്ഞു. നിലവിൽ മുംബൈയിലും ഡൽഹിയിലുമായി രണ്ട് സ്റ്റോറുകളാണ് ആപ്പിളിന് ഇന്ത്യയിലുള്ളത്.

വാൾസ്ട്രീറ്റിന്റെ പ്രവചനങ്ങൾക്കതീതമാണ് ആഗോളതലത്തിൽ ആപ്പിളിന്റെ വരുമാനം. മൊത്തം വിൽപ്പന 6.1 ശതമാനം ഉയർന്ന് 94.9 ബില്യൺ ഡോളറിലെത്തി. വിദഗ്ധരുടെ കണക്കുകൾ പ്രകാരം ഇത് 94.4 ബില്യൺ ഡോളറായിരുന്നു. ചൈനയിൽ ആപ്പിൾ ഇടിവ് നേരിടുകയാണ്. പ്രദേശിക ബ്രാൻഡുകൾ മുളപൊന്തിയതോടെ വരുമാനം 15 ബില്യൺ ഡോളറായി കുറഞ്ഞു.

Tags: CEO Tim CookappleRecord revenuecredits IndiaiPhone sales
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies