വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് രശ്‌മിക മന്ദാന; എല്ലാം മനസിലാകുന്നുണ്ടെന്ന് ആരാധകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് രശ്‌മിക മന്ദാന; എല്ലാം മനസിലാകുന്നുണ്ടെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് രശ്‌മിക മന്ദാന. സോളോ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട താരം ഫോട്ടോകൾ എടുത്തതിന് ആനന്ദ് ദേവരകൊണ്ടയ്‌ക്ക് ക്രെഡിറ്റ് നൽകുകയും ചെയ്തു.

രശ്‌മിക ഇതിനുമുൻപും പല വിശേഷാവസരങ്ങളും വിജയ് ദേവരകൊണ്ടയുടെ വീട്ടിൽ ആഘോഷിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒരിക്കലും പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഫോട്ടോകളിലും പശ്ചാത്തലത്തിലുമുള്ള സമാനതകളിലൂടെയാണ് ആരാധകർ ഇക്കാര്യം ഉറപ്പാക്കുന്നത്.

“ദീപാവലി ഫോട്ടോഷൂട്ട് കഴിഞ്ഞു. എന്റെ പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകൾ,” എന്ന അടിക്കുറിപ്പോടെയാണ്‌ രശ്‌മിക ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സ്‌കേർട്ടിനൊപ്പം എംബ്രോയിഡറി വർക്കോടുകൂടിയ ഐവറി കട്ട് ഔട്ട് കുർത്തയാണ് താരം ധരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Rashmika Mandanna (@rashmika_mandanna)

അതേസമയം വിജയ് ദേവരകൊണ്ടയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ടു. മാതാപിതാക്കൾക്കും സഹോദരൻ ആനന്ദ് ദേവരകൊണ്ടയ്‌ക്കുമൊപ്പം താരത്തിന്റെ പ്രിയപ്പെട്ട വളർത്തുനായയും ചിത്രങ്ങളിലുണ്ട്. വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ സജീവമാണ്. എന്നാൽ ഇരുവരും ഇത് പരസ്യമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

 

View this post on Instagram

 

A post shared by Vijay Deverakonda (@thedeverakonda)

Tags: instagramPicturesrashmika mandannaDiwali celebrationVijay Deverakonda
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies