മുംബൈയിലും മുട്ടിടിച്ച് ഇന്ത്യ; ബാറ്റിം​ഗ് തകർച്ച, പിടിമുറുക്കി കിവീസ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയിലും മുട്ടിടിച്ച് ഇന്ത്യ; ബാറ്റിം​ഗ് തകർച്ച, പിടിമുറുക്കി കിവീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 07:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂസിലൻഡിനെ 235ന് എറിഞ്ഞൊതുക്കിയ ഇന്ത്യക്ക് ആദ്യ ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് തകർച്ച. 86 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് വീണത്. 18 റൺസുമായി ക്യാപ്റ്റൻ രോഹിത് ആണ് ആദ്യം കൂടാരം കയറിയത്. ഹെന്റിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ​ഗില്ലിനൊപ്പം 53 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ യശസ്വി ജയ്സ്വാളി(30) ന്റെ വിക്കറ്റും നഷ്ടമായത് ഇന്ത്യക്ക് പ്രഹരമായി.

നൈറ്റ് വാച്ച്മാനായ മുഹമ്മദ് സിറാജ് നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. വിരാട് കോലി ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഇത്തവണ നാല് റൺസെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു. ഒരു റൺസുമായി ഋഷഭ് പന്തും 31 റൺസോടെ ശുഭ്മാൻ ​ഗില്ലുമാണ് ക്രീസിൽ. സ്പിന്നർ അജാസ് പട്ടേലിന് രണ്ടു വിക്കറ്റ് ലഭിച്ചു.

മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഓൾറൗണ്ടർ ജഡേജയാണ് ന്യൂസിലൻഡിന്റെ തകർച്ച പൂർത്തിയാക്കിയത്. വാഷിം​ഗ്ടൺ സുന്ദറിന് നാലു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപിനും കിട്ടി.

71 റൺസെടുത്ത വിൽ യം​ഗും 82 റൺസെടുത്ത ഡാരിൽ മിച്ചലുമാണ് കിവീസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് ന്യൂസിലൻഡ് സ്കോറിലേക്ക് 87 റൺസാണ് സംഭാവന ചെയ്തത്. 28 റൺസെടുത്ത ടോം ലാഥമാണ് മറ്റാെരു ടോപ് സ്കോറർ. 17 റൺസ് നേടിയ ​ഗ്ലെൻ ഫില്പ്സാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ആറുപേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

Tags: MumbaiTESTIndianew3rdZealand
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies