മുനമ്പത്തെ വഖഫ് കയ്യേറ്റം; ‌‌പിന്നിൽ സാങ്കേതിക പ്രശ്നങ്ങൾ; സർക്കാർ ആത്മാർത്ഥത കാണിച്ചാൽ ഒറ്റ ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാം: പികെ കുഞ്ഞാലിക്കുട്ടി
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്തെ വഖഫ് കയ്യേറ്റം; ‌‌പിന്നിൽ സാങ്കേതിക പ്രശ്നങ്ങൾ; സർക്കാർ ആത്മാർത്ഥത കാണിച്ചാൽ ഒറ്റ ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാം: പികെ കുഞ്ഞാലിക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 11:53 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുനമ്പത്തെ വഖഫ് കയ്യേറ്റ പ്രശ്നത്തിന് പിന്നിൽ സാങ്കേതികവിഷയങ്ങളെന്ന് മുസ്ലീം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാർ പ്രശ്നത്തിൽ അമാന്തം കാണിക്കുന്നുവെന്നും ആത്മാർത്ഥത കാണിക്കാൻ സർക്കാർ തയ്യാറാവുകയാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുനമ്പത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ്. അവരെ സംരക്ഷിക്കണം. അവർക്ക് നിയമപരമായ പരിരക്ഷ നൽകണം. കിടപ്പാടം നഷ്ടപ്പെടരുത്, സ്വത്തുവകകൾ നഷ്ടപ്പെടരുത് എന്നുള്ള കാര്യത്തിൽ ആർക്കും വിയോജിപ്പുണ്ടായിട്ടില്ല. പ്രദേശവാസികളെ ഇറക്കി വിടണമെന്ന് ഒരാൾക്കും അഭിപ്രായമില്ല. നിയമപരമായി പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം അധികാരികൾക്കാണ്. അത് തീർത്ത് കൊടുക്കാൻ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മുസ്ലീം സംഘടനകൾ പൂർ‌ണ സഹകരണം പ്രഖ്യാപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ തീരുമാനമാണ് സാദിഖ് അലി ഷിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന മുസ്ലീം സംഘടനകളുടെ യോ​ഗത്തിലെടുത്തത്. ഫറൂഫ് കോളേജാണ് ഒരു വശത്തുള്ള കക്ഷി, അവർ യോ​ഗത്തിലുണ്ടായിരുന്നു. അവർക്ക് വിഷയത്തിൽ തർക്കമില്ല. പ്രശ്നത്തിന് നിയമപരമായ പരിഹാരമുണ്ടാകാണം. പ്രചാരണങ്ങൾ അവസാനിപ്പിക്കണം. ക്യാമ്പെയ്ന് പകരം അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കുകയാണ് വേണ്ടതെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Tags: FEATURED2MUNAMBAMwaqafPK Kunjalikutti
Share
Tweet
SendShare

More News from this section

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

ദുർഗാഷ്ടമി ദിനത്തിൽ സ്കൂളുകൾക്ക് പൊതുഅവധി വേണം; ഒക്ടോബർ 19ന് അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് എൻടിയു കത്ത് നൽകി

Latest News

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies