ദുർഗാഷ്ടമി ദിനത്തിൽ സ്കൂളുകൾക്ക് പൊതുഅവധി വേണം; ഒക്ടോബർ 19ന് അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് എൻടിയു കത്ത് നൽകി
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുർഗാഷ്ടമി ദിനത്തിൽ സ്കൂളുകൾക്ക് പൊതുഅവധി വേണം; ഒക്ടോബർ 19ന് അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് എൻടിയു കത്ത് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 09:09 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 19ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ടീച്ചേഴ്സ് യൂണിയൻ (എൻടിയു) വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറാണ് ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസവകുപ്പിന് കത്ത് നൽകിയത്.

ഒക്ടോബർ 18നാണ് ഇത്തവണ ഗ്രന്ഥംവെപ്പ്. ഗ്രന്ഥംവെപ്പിന് ശേഷം പൂജയ്‌ക്ക് വച്ചിരിക്കുന്ന പുസ്തകങ്ങളും ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും ഉപയോഗിക്കുകയോ തൊടുകയോ ചെയ്യരുതെന്ന വിശ്വാസമാണ് പിന്തുടരുന്നതെന്ന് എൻടിയു ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഒക്ടോബർ 19ന് ദുർഗാഷ്ടമി ദിനം പ്രവർത്തിദിനമായി തുടർന്നാൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും ഉപയോഗിക്കേണ്ടിവരും. ഗ്രന്ഥംവെപ്പിന്റെ ഭാഗമായി പാലിച്ചുവരുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഇതുവഴി ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നാണ് എൻടിയുവിന്റെ വാദം.

Tags: FEATURED2NTU KeralaKerala School HolidayDurgashtami Holiday KeralaDurgashtami 2026
Share
Tweet
SendShare

More News from this section

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Latest News

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies